"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 612: വരി 612:
=== <small>ഒക്ടോബർ</small> ===
=== <small>ഒക്ടോബർ</small> ===

== '''ഗാന്ധിജയന്തി വാരാചരണം''' ==
== '''<big>ഗാന്ധിജയന്തി വാരാചരണം</big>''' ==
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധി ചിത്രത്തിൽ   പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി,  ഗാന്ധിജയന്തി സന്ദേശം, പ്രതിജ്ഞ തുടങ്ങിയ വിവിധയിനം പരിപാടികളോടെ  ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു.

== '''<big>സീഡ് പോലീസ് ഉദ്ഘാടനം</big>''' ==
ഹരിത തീരം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''സീഡ് പോലീസിന്റെ''' ഉദ്ഘാടനം ഒക്ടോബർ 2ന് ഈസ്റ്റ് വാർഡ്  കൗൺസിലർ ശ്രീ ജെ സുധീർ നിർവഹിച്ചു. മാതൃഭൂമി പ്രതിനിധി ശ്രീ അർജുൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ പദ്ധതി വിശദീകരണം എസ് ആർ ജി കൺവീനർ ശ്രീമതി  രമ്യ ടീച്ചർ നിർവഹിച്ചു. കുട്ടികളിൽ നേതൃത്വപാടവം വളർത്തുന്നതിനും കാർഷിക സംസ്കാരം നിലനിർത്തുന്നതിനും ഈ കർമ്മ പരിപാടി ഗുണകരമായിരിക്കും.