"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 609: | വരി 609: | ||
== '''<big>മാലിന്യമുക്ത കേരളം</big>''' == | == '''<big>മാലിന്യമുക്ത കേരളം</big>''' == | ||
മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട ജനകീയ ക്യാമ്പയിൻ സെപ്റ്റംബർ 30ന് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ എക്കോ ക്ലബ് കൺവീനർ ശ്രീമതി പ്രീതമോൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി യു പി വിഭാഗങ്ങളിലായി ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. | മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട ജനകീയ ക്യാമ്പയിൻ സെപ്റ്റംബർ 30ന് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ എക്കോ ക്ലബ് കൺവീനർ ശ്രീമതി പ്രീതമോൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി യു പി വിഭാഗങ്ങളിലായി ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. | ||
=== <small>ഒക്ടോബർ</small> === | |||
== '''ഗാന്ധിജയന്തി വാരാചരണം''' == | |||
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധിജയന്തി സന്ദേശം, പ്രതിജ്ഞ തുടങ്ങിയ വിവിധയിനം പരിപാടികളോടെ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. | |||