"എ എം യു പി എസ് കമ്പിളിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 78: വരി 78:
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
== GOOGOL MATHS CLUB==
 
[[പ്രമാണം:17335-ganitham.jpg|thumb|left|geometrical drawing by ayisha minha  VII B]]
=== ഗൂഗോൾ ഗണിത ക്ലബ്‌ ===
[[പ്രമാണം:17335-ganitham.jpg|thumb|geometrical drawing by ayisha minha  VII B]]


===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===

17:13, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം യു പി എസ് കമ്പിളിപറമ്പ
വിലാസം
കമ്പിളിപ്പറമ്പ്

എ എം യു പി എസ് കമ്പിളിപറമ്പ്, olavanna post, Kozhikode -673019
,
673019
സ്ഥാപിതം01-6-1882 - 06 - 1882
വിവരങ്ങൾ
ഫോൺ04952432878
ഇമെയിൽkambiliparambaschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17335 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല kozhikode
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി അബ്ദുറഹ്മാൻ
അവസാനം തിരുത്തിയത്
28-09-2024Junaidvm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കമ്പിളിപറമ്പ സ്കൂൾ. 1882 ലാ​ണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി എന്നവർ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയിൽ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കൽ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന പാറോൽ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ പ്രദേശം കമ്പിളിപറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി സാഹിബിനെയും തുടർന്ന് ഈ സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കൽ അഹമ്മദ് സാഹിബിനെയും ഈ അവസരത്തിൽ ആദരവോടെ സ്മരിക്കുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ എഴുന്നൂറോളം വിദ്യാർത്ഥികളും 3൦അധ്യാപകരുമുണ്ട്..ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെയുള്ള നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും മൾട്ടി മീഡിയ സ്മാർട്ട് റൂമും , ഓഡിറ്റോറിയവും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യതര പ്രവർത്തനങ്ങൾ , മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദുറഹിമാൻ .പി .പി ( ഹെഡ് മാസ്റ്റർ ), ആയിഷബി. എം. വി , ഉമ്മു ഹബീബ. കെ, സുഹറാബി. സി.പി , സുലൈഖ. പി , സാജിത ഇ.പി, സുബൈദ.പി .സി, അജിത കുമാരി .കെ , മുഹമ്മദ് അഷ്‌റഫ് .വി. , ആയിഷബീവി . സി, റീന. ബി, സുഹറ കെ.ടി, കുഞ്ഞിമുഹമ്മദ്. ടി, ലതീഷ് . എം, മിഥുൻ. എ എം, ഷിജി .പി, ഫർസാന വി , ആനന്ദ്. വി.കെ , അബ്ദുൽ മുനീർ. ഇ, ജുവൈബ. പി.വി, ഷഹനാസ് .പി.ടി, ഷഹനാസ് .ടി, സീന.എം.കെ, ഹംജത്.കെ.പി, നിഷാന.എൽ.എ‍ൽ.ബി, സൗമ്യ. എം, സീനത്ത് ടി, തൻസിഹ.വി, ഗ്രീഷ്മ, ഫുആദ് അമീൻ, വർഷ , റഹ് മത്തുള്ള.കെ.എ (ഓഫീസ് അറ്റൻറൻറ്) .

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗൂഗോൾ ഗണിത ക്ലബ്‌

geometrical drawing by ayisha minha VII B

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ഉപതാളുകൾ


വിദ്യാർഥികൾ അധ്യാപകർ പി.ടി.എ
ചിത്രാലയം കുട്ടിരചനകൾ

വഴികാട്ടി

Map