"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:
പ്രമാണം:19820-glpsokl-june5 1.JPG|ലോകപരിസ്ഥിതി ദിനം 2024
പ്രമാണം:19820-glpsokl-june5 1.JPG|ലോകപരിസ്ഥിതി ദിനം 2024
</gallery>
</gallery>
=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024 ===  
=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024 ===
ബലി പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി മെഗാ ഒപ്പന നടത്തി. ഗ്രീറ്റിങ് കാർഡ് നിർമ്മാണം സംഘടിപ്പിച്ചു.
[[പ്രമാണം:19820-glpsokl-bakrid 2.JPG|ലഘുചിത്രം|ബക്രീദ്]]
[[:പ്രമാണം:19820-glpsokl-bakrid 2.JPG|19820-glpsokl-bakrid 2.JPG]]
[[പ്രമാണം:19820-glpsokl-bakrid.JPG|ലഘുചിത്രം|ബക്രീദ്]]
 
 
</big>


=== വായനാ ദിനം - ജൂൺ 19 2024 ===




</big>





21:04, 22 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - ജൂൺ 3 2024

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എൽ പി എസ് ഒതുക്കുങ്ങലിൽ സമുചിതമായി ആഘോഷിച്ചു. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കടമ്പോട്ട് മൂസ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ എച്ച് എംഇൻ ചാർജ് രോഷ്നി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിന്  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ കരീം കുരുണിയൻ അധ്യക്ഷതയും സ്കൂൾ സീനിയർ അസിസ്റ്റന്റ് സി മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും അറിയിച്ചു. പിടിഎ പ്രസിഡന്റ് റാഷിദ് സി, മുൻ എച്ച് എം ശശീന്ദ്രൻ മാസ്റ്റർ,പി ടി എ മെമ്പർ ഹുസൈൻ എംപിഎസ് എസ് ആർ ജി കൺവീനർ ശോഭിത ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക്പഠനോപകരണങ്ങളുംബലൂണും മധുരപലഹാരങ്ങളും  സിയാന ഗോൾഡ്, JCI  ഒതുക്കുങ്ങൾ യൂണിറ്റ്, സ്വാദിഷ്ട് ബേക്കറി, പോളോ സൈക്കിൾ മാർട്ട് തുടങ്ങിയവർ ചേർന്ന് സമ്മാനിച്ചു.സ്കൂളിലെ സുഷിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സോടുകൂടി പരിപാടികൾ അവസാനിച്ചു

പരിസ്ഥിതി ദിനം - ജൂൺ 5 2024

ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട്  പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി. ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലി, പ്രകൃതി നടത്തം, പരിസ്ഥിതി സംരക്ഷണ വൃക്ഷം നിർമ്മാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

പെരുന്നാൽ ആഘോഷം - ജൂൺ 15 2024

ബലി പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി മെഗാ ഒപ്പന നടത്തി. ഗ്രീറ്റിങ് കാർഡ് നിർമ്മാണം സംഘടിപ്പിച്ചു.

ബക്രീദ്

19820-glpsokl-bakrid 2.JPG

ബക്രീദ്




സ്കൂൾ പി.ടി.എ

ഇ ക്യൂബ്