"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 203: | വരി 203: | ||
ഉപജില്ലാതല മത്സരത്തിൽ ആർച്ച രാജ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു | ഉപജില്ലാതല മത്സരത്തിൽ ആർച്ച രാജ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു | ||
==സ്കൂൾ | ==സ്കൂൾ വാർഷികാഘോഷം02/02== | ||
എസ് വി എച്ച് എസ്സിലെ ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം പന്തളം തെക്കേക്കര പഞ്ചായത്ത് '''പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ്''' ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗ്യനടപടികൾ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ശ്രീമതി പുഷ്പ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്കൂൾ റിപ്പോർട്ട് തയ്യാറാക്കിയ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതപ്രസംഗം നടത്തിയേയും സീനിയർ അസിസ്റ്റന്റ് രേഖപ്പെടുത്തുകയും ചെയ്തു. | എസ് വി എച്ച് എസ്സിലെ ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം പന്തളം തെക്കേക്കര പഞ്ചായത്ത് '''പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ്''' ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗ്യനടപടികൾ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ശ്രീമതി പുഷ്പ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്കൂൾ റിപ്പോർട്ട് തയ്യാറാക്കിയ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതപ്രസംഗം നടത്തിയേയും സീനിയർ അസിസ്റ്റന്റ് രേഖപ്പെടുത്തുകയും ചെയ്തു. | ||
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി | തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി | ||