"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 169: വരി 169:
== ഭിന്നശേഷി ദിനാചരണം ==
== ഭിന്നശേഷി ദിനാചരണം ==


3/02/2023ൽ ഭിന്നശേഷി ദിനാചരണം നടത്തി.ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് .
ഒന്നാകാം ഉയരം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം .
സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഭിന്നശേഷി കുട്ടികളുടെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മറ്റു കുട്ടികളെ ബോധവാന്മാരാക്കി
ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ചിത്രരചന പോസ്റ്റർ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
വിഷ്ണുരാജ് അമൽദാസ് എന്നിവർ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി