"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 275: വരി 275:


== National Achievement Test ==
== National Achievement Test ==
NAS
നാഷണൽ അച്ചീവ് മെന്റ് സർവ്വേ ,ഇന്ത്യയിൽ  വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പഠനഫലങ്ങളും ആരോഗ്യവും വിലയിരുത്തുന്നതിന് രാജ്യ വ്യാപകമായി നടത്തുന്ന സർവ്വേയാണ് ഇത്.
 
3 6 9 എന്നീ ക്ലാസ്സുകളിലെ കുട്ടികളെ  തെരഞ്ഞെടുത്തുകൊണ്ടാണ് ഈ സർവ്വേ നടത്തുന്നത്.
 
നവംബർ 19നാണ് ഈ പരീക്ഷ നടത്തേണ്ടത്. അതിനു മുന്നോടിയായിട്ടുള്ള പ്രതിവാരപരീക്ഷകളും ഒരു മോഡൽ പരീക്ഷയും ഇപ്പോൾ നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഇതിന്റെ പ്രവർത്തന കലണ്ടർ  തയ്യാറാക്കി .പരിശീലനത്തിന്റെ ഭാഗമായി 7 പ്രതിവാര പരീക്ഷകളുംനടത്തും.
 
പ്രതിവാര പരീക്ഷ തീയതികൾ
 
ഓഗസ്റ്റ് 16 ,24 സെപ്റ്റംബർ 26, ഒക്ടോബർ 9, 15, 21 നവംബർ 7
 
മോഡൽ പരീക്ഷ തീയതികൾ
 
ഓഗസ്റ്റ് 31 ,ഒക്ടോബർ 3 ,നവംബർ 11.
 


<gallery>
പ്രമാണം:38098sports.jpeg
</gallery>


== അദ്ധ്യാപകദിനാഘോഷം ==
== അദ്ധ്യാപകദിനാഘോഷം ==