"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 56: | വരി 56: | ||
=== എസ് പി സി ജില്ലാ ക്യാംപ് === | === എസ് പി സി ജില്ലാ ക്യാംപ് === | ||
തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്. | തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്. | ||
കൊച്ചി സിറ്റി - പുത്തൻതോട് സ്കൂൾ മികച്ച എസ് പി സി യൂണീറ്റ് | |||
കൊച്ചി സിറ്റി പരിധിയിലെ മികച്ച എസ് പി സി യൂണീറ്റായി പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തു. സെപ്തംബർ 19 ന് കൊച്ചി ട്രാഫിക്ക് വെസ്റ്റ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ചനടന്ന അവലോകന യോഗത്തിൽ 2020-23ലെ പ്രവർത്തനങ്ങളെ വിലയിരുത്തി യാണ് ഈ അംഗീകാരം. വിവിധങ്ങളായ 18 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി 20 യൂണിറ്റുകളിൽ നിന്നാണ് പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തത്. 2020-23 കാലയളവിൽ പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ ചുമതലക്കാരായ ശ്രീ. ബിജു, ശ്രീമതി. ജോയറ്റ് എന്നിവർ മികച്ച ഡി ഐ മാരായി തെരഞ്ഞെടുക്കപ്പെട്ടു. | |||