"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}കഴിഞ്ഞ വർഷത്തെ 100 മേനി വിജയത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഈ വർഷവും മികച്ച വിജയവും കൂടുതൽ എ പ്ലസും ലഭിക്കുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസുകൾ ആരംഭിച്ചു. അധികസമയം കണ്ടെത്തി 3: 30 മുതൽ 4:30 വരെയാണ് ക്ലാസ് നടക്കുന്നത് | ||
=== പാദ വാർഷിക പരീക്ഷ === | === പാദ വാർഷിക പരീക്ഷ === | ||
ഈ വർഷത്തെ പാദവാർഷിക പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. ഒമ്പതാം ക്ലാസിന് പുതിയ പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ആദ്യ പരീക്ഷയാണ് നടക്കുന്നത്. പന്ത്രണ്ടാം തീയതിയാണ് പരീക്ഷകൾ അവസാനിക്കുന്നത്. | ഈ വർഷത്തെ പാദവാർഷിക പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. ഒമ്പതാം ക്ലാസിന് പുതിയ പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ആദ്യ പരീക്ഷയാണ് നടക്കുന്നത്. പന്ത്രണ്ടാം തീയതിയാണ് പരീക്ഷകൾ അവസാനിക്കുന്നത്. |
17:35, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
കഴിഞ്ഞ വർഷത്തെ 100 മേനി വിജയത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഈ വർഷവും മികച്ച വിജയവും കൂടുതൽ എ പ്ലസും ലഭിക്കുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസുകൾ ആരംഭിച്ചു. അധികസമയം കണ്ടെത്തി 3: 30 മുതൽ 4:30 വരെയാണ് ക്ലാസ് നടക്കുന്നത്
പാദ വാർഷിക പരീക്ഷ
ഈ വർഷത്തെ പാദവാർഷിക പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. ഒമ്പതാം ക്ലാസിന് പുതിയ പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ആദ്യ പരീക്ഷയാണ് നടക്കുന്നത്. പന്ത്രണ്ടാം തീയതിയാണ് പരീക്ഷകൾ അവസാനിക്കുന്നത്.