"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:05, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 161: | വരി 161: | ||
ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ ,"തിങ്കൾക്കല" എന്ന ചാന്ദ്രദിന പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോഡൽ നിർമ്മാണം എന്നിവ നടത്തി. | ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ ,"തിങ്കൾക്കല" എന്ന ചാന്ദ്രദിന പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോഡൽ നിർമ്മാണം എന്നിവ നടത്തി. | ||
<gallery mode="packed-overlaആദരവ്y" heights="250"> | |||
പ്രമാണം:thinkalkkala01.jpg|ചാന്ദ്രദിന പതിപ്പ് | |||
പ്രമാണം:thinkalkala02.jpg|ചാന്ദ്രദിന പോസ്റ്റർ | |||
പ്രമാണം:thinkalkkala04.jpg| ക്വിസ് വിജയികൾ | |||
പ്രമാണം:thinkalkkala05.jpg| ക്വിസ് വിജയികൾ | |||
</gallery> | |||
='''ജൂലൈ 25, 26 - '''സ്കൂൾ കായികോത്സവം '''- 2024= | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
സ്കൂൾ കായികോത്സവം | |||
ഈ അധ്യയനവർഷത്തെ കായികോത്സവം ജൂലൈ 25,26 എന്നീ ദിവസങ്ങളിൽ നടന്നു. ജൂലൈ 25, ന് രാവിലെ 9 മണിക്ക് ദക്ഷിണ മേഖല ജോയിൻ എക്സൈസ് കമ്മീഷണർ ആയ ശ്രീ ബാലചന്ദ്രൻ. ഡി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ പി വി റെജി അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി നീതാനായർ കൃതജ്ഞത പറഞ്ഞു. | |||
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥിനികളും അധ്യാപകരും നാല് ഹൗസുകളായി തിരിഞ്ഞ് ഓരോ മത്സരങ്ങളിലും വാശിയോടെ പങ്കെടുത്തു. മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനത്തിന് റെഡ് ഹൗസ് അർഹരായി. ജൂലൈ 26 വൈകുന്നേരം നാലുമണിക്ക് നടന്ന സമാപന സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. | |||
. | |||
<gallery mode="packed-overlaആദരവ്y" heights="250"> | <gallery mode="packed-overlaആദരവ്y" heights="250"> | ||