"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 279: വരി 279:


== അദ്ധ്യാപകദിനാഘോഷം ==
== അദ്ധ്യാപകദിനാഘോഷം ==
[[പ്രമാണം:38098teachersday.jpeg|ലഘുചിത്രം]]
സെപ്റ്റംബർ 5 അധ്യാപകദിനം
[[പ്രമാണം:38098teachersday1.jpeg|ലഘുചിത്രം]]
ആദ്യാക്ഷരം പകർന്ന് നൽകുന്ന ഗുരുക്കന്മാർക്കായി ഒരു ദിനം .അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാർഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവർണദിനം. സർവേപള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിവസമാണ് ഇന്ത്യ അധ്യാപക ദിനമായി ആചരിക്കുന്നത്.1962 മുതൽ ഭാരതമൊട്ടാകെ അധ്യാപകദിനമായി ആചരിച്ചുപോരുന്നു.
ഈ അധ്യാപക ദിനത്തിൽ ദിനത്തിൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിഎസ് വി എച്ച് എസ് പൊങ്ങ ലടി സ്കൂളിലെ ലിറ്റിൽ കൈറ്റസ് കുട്ടികൾ.
തന്റെ പ്രിയപ്പെട്ട അധ്യാപകർക്ക് സന്ദേശങ്ങൾ ഡിജിറ്റൽ ആയി തയ്യാറാക്കി കുട്ടികൾ.അധ്യാപക ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്റർ കുട്ടികൾ തന്നെ തയ്യാറാക്കി അധ്യാപകർക്ക് അയച്ചു നൽകി.
ഇങ്കസ്‌കേപ് സോഫ്റ്റ്‌വെയറിന്റെ സഹായത്തിലാണ് കുട്ടികൾ ഈ പോസ്റ്റർ തയ്യാറാക്കിയത്. എല്ലാ അധ്യാപകർക്കും വാട്സ്ആപ്പ് വഴി ഈ സന്ദേശം കൈമാറുകയും ചെയ്തു.