"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=='''വായനയുടെ  ലോകവും, യുക്തി ബോധവും പകർന്ന്  എഴുത്തുകാർക്കൊപ്പം'''==     

[[പ്രമാണം:16038 club1.jpg|ലഘുചിത്രം|355x355px|left|കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ<br> ഡോ. സോമൻ കടലൂർ  ഉദ്ഘാടനം ചെയ്തു]]  
[[പ്രമാണം:16038 club1.jpg|ലഘുചിത്രം|355x355px|left|കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ<br> '''ഡോ. സോമൻ കടലൂർ''' ഉദ്ഘാടനം ചെയ്തു]]  
ഏറാമല: വിദ്യാർത്ഥികളിൽ വായനയുടെ വിശാല ലോകം തുറന്നും ,യുക്തി ചിന്ത പകർന്നും,എഴുത്തുകാർക്കൊപ്പം. ഓർക്കാട്ടേരി കെ.കെ. എം. ജി.വി.എച്ച്.എസ്. എസിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ്  പരിപാടി സംഘടിപ്പിച്ചത്. കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ ഡോ. സോമൻ കടലൂർ  ഉദ്ഘാടനം ചെയ്തു.  കഥകൾ പറഞ്ഞും,കവിതകൾ ചൊല്ലിയും, യുക്തി ബോധമുണർത്തുന്ന ചോദ്യങ്ങൾ ചോദിച്ചും, എല്ലാ വിദ്യാർത്ഥികൾക്കും  ഉത്തരം നൽകാൻ അവസരം നൽകിയും  ശരിയുത്തരം പറയുന്നവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയും അദ്ദേഹം പരിപാടി നയിച്ചു.  

പി.ടി.എ വൈസ്. പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. എസ്.സീന, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ,എം.പി. പ്രജിത,സി.കെ.അനിത,സുഷമ എന്നിവർ സംസാരിച്ചു.      ഓർക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ്.എസിൽ വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം നിർവഹിച്ച്  ഡോ.സോമൻ കടലൂർ സംസാരിക്കുന്നു.[https://youtu.be/GMlF1Jjm4vg കൂടുതൽ അറിയാൻ]  

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561488" എന്ന താളിൽനിന്ന് ശേഖരിച്ചത്