"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 96: | വരി 96: | ||
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ സ്കൂൾതല ഐ.ടി ക്വിസ് മത്സരങ്ങൾ 30/08/2024 ന് നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാസ് മോഡൽ പരീക്ഷ ആഗസ്റ്റ് മുപ്പതിലേക്ക് മാറ്റിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. ഒൻപതാം ക്ലാസിലെ ആഷിം അഹമ്മദ്, അഭിമന്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ സ്കൂൾതല ഐ.ടി ക്വിസ് മത്സരങ്ങൾ 30/08/2024 ന് നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാസ് മോഡൽ പരീക്ഷ ആഗസ്റ്റ് മുപ്പതിലേക്ക് മാറ്റിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. ഒൻപതാം ക്ലാസിലെ ആഷിം അഹമ്മദ്, അഭിമന്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ||
[[പ്രമാണം:23051 IT Quiz.jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു|ക്വിസ് നടക്കുന്നു]] | [[പ്രമാണം:23051 IT Quiz.jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു|ക്വിസ് നടക്കുന്നു]] | ||
== '''ഓണാഘോഷം''' == | |||
ഇക്കൊല്ലത്തെ ഓണാഘോഷം 13/09/2024 ന് നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തം മൂലം വളരെ ചുരുക്കിയ രീതിയിലാണ് പരിപാടി നടത്തിയത്. | |||