"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
പ്രമാണം:42050 PIE DAY 3.jpg|പൈ- ദിന ക്വിസ് വിജയികൾ | പ്രമാണം:42050 PIE DAY 3.jpg|പൈ- ദിന ക്വിസ് വിജയികൾ | ||
</gallery> | </gallery> | ||
== '''ആഗസ്റ്റ് 15 -പതാക നിർമാണം''' == | |||
[[പ്രമാണം:42050 maths india 2.jpg|ലഘുചിത്രം|പതാക നിർമാണ മത്സരം ]] | |||
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം സംഘടിപ്പിച്ചു .പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. | |||
[[പ്രമാണം:42050 maths india 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തിയ പതാക നിർമാണ മത്സരം ]] | |||