"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പ്രവർത്തനങ്ങൾ 2024 -25 ==
== പ്രവർത്തനങ്ങൾ 2024 -25 ==
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് ശ്രമഫലമായി 1863ലാണ് ഇത് സ്ഥാപിതമായത് ഇദ്ദേഹത്തിൻറെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നുആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്കും ദുരിതമനുഭവിക്കുന്നവർക്കും ദുർബലരായ ആളുകൾക്കും സേവനങ്ങൾ നൽകുന്നതിനെ കണ്ടെത്തിയ ജൂനിയർമാരെ വളർത്തുന്നതിനുള്ള റെഡ് ക്രോസ് പ്രസ്ഥാനത്തിൻറെ ഊർജ്ജസ്വലമായ യൂണിറ്റാണ് ജൂനിയർ റെഡ് ക്രോസ് ജൂനിയർമാർക്ക് വ്യത്യസ്ത പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുമായി ഇവിടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും ആയി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ജൂനിയർ റെഡ് ക്രോസ് സ്കൂളിനുള്ളിൽ സംഘടിപ്പിച്ച ഒരു കൂട്ടപ്രസ്ഥാനമാണിത് അധ്യാപകർ അധ്യാപകൻ അങ്ങേയകൃതം നേതാവാണ് അദ്ദേഹം കൗൺസിലറും വിദ്യാർത്ഥികളെ ജൂനിയർ അക്രോസ് ഗ്രൂപ്പിൽ അംഗങ്ങളായും അറിയപ്പെടുന്നു തങ്ങളുടെയും മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും പൗരത്വപരമായ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കുന്നതിനും കുട്ടികൾക്കിടയിൽ സൗഹൃദപരമായ സഹായം മനോഭാവം വളർത്തുന്നതിനും നിസ്വാർത്ഥമായ ലക്ഷ്യത്തോടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആണ് ജൂനിയർ ക്രോസ് സംഘടിപ്പിക്കുന്നത്പരിശീലനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക സാമൂഹ്യ സേവനം പ്രോത്സാഹിപ്പിക്കുക ആദർശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെശുചീകരണ പ്രവർത്തനം വൃദ്ധസാധനങ്ങൾ സന്ദർശിക്കുക ടൈഗർ നടുന്ന വിവിധ സോണുകളിൽ സാമൂഹ്യബോധന പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കുക ബുദ്ധിമാന്ദ്യം ഉള്ളവർക്കായി ഉള്ളവരുടെ സ്കൂൾ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുക<gallery>
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ് ക്രോസ് .സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863 ലാണ് ഇത് സ്ഥാപിതമായത് . ഇദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു . ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്കും , ദുരിതമനുഭവിക്കുന്നവർക്കും, ദുർബലരായ ആളുകൾക്കും ,സേവനങ്ങൾ നൽകുന്നതിന്  ജൂനിയർമാരെ വളർത്തുന്നതിനുള്ള റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ ഊർജ്ജസ്വലമായ യൂണിറ്റാണ് ജൂനിയർ റെഡ് ക്രോസ് . ജൂനിയർമാർക്ക് വ്യത്യസ്ത പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുമായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും വിവിധ പരിപാടികളും പ്രവർത്തനങ്ങളും സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുണ്ട് . സ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ജൂനിയർ റെഡ് ക്രോസ് സ്കൂളിനുള്ളിൽ സംഘടിപ്പിച്ച ഒരു കൂട്ടപ്രസ്ഥാനമാണിത് . അധ്യാപികയായഷെറിൻ അന്ന ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ജെആർസി പ്രവർത്തിക്കുന്നത് . അധ്യാപിക കൗൺസിലറും വിദ്യാർത്ഥികൾ ജൂനിയർ റെഡ്ക്രോസ് ഗ്രൂപ്പിൽ അംഗങ്ങളായും അറിയപ്പെടുന്നു . തങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും, പൗരത്വപരമായ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കുന്നതിനും, കുട്ടികൾക്കിടയിൽ സൗഹൃദപരമായ സഹായ മനോഭാവം വളർത്തുന്നതിനും, നിസ്വാർത്ഥമായ ലക്ഷ്യത്തോടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആണ് ജൂനിയർ ക്രോസ് സംഘടിപ്പിക്കുന്നത് . പരിശീലനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക , സാമൂഹ്യ സേവനം പ്രോത്സാഹിപ്പിക്കുക , ആദർശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ ശുചീകരണ പ്രവർത്തനം , വൃദ്ധസാധനങ്ങൾ സന്ദർശിക്കുക ,തൈകൾ നടുക , വിവിധ സ്ഥലങ്ങളിൽ സാമൂഹ്യബോധന പരിപാടികളും, ക്യാമ്പുകളും സംഘടിപ്പിക്കുക ,ബുദ്ധിമാന്ദ്യം ഉള്ളവരുടെ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുക എന്നിവയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ .<gallery>
പ്രമാണം:38102-jrc.png|ഭൂമിക്കൊരു തണലേകാം
പ്രമാണം:38102-jrc.png|ഭൂമിക്കൊരു തണലേകാം
പ്രമാണം:38102- My plant.jpg|ഞാനൊരു തണൽ നൽകാം
പ്രമാണം:38102- My plant.jpg|ഞാനൊരു തണൽ നൽകാം
</gallery>
</gallery>
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559808" എന്ന താളിൽനിന്ന് ശേഖരിച്ചത്