"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sindhuan (സംവാദം | സംഭാവനകൾ)
Sindhuan (സംവാദം | സംഭാവനകൾ)
വരി 14: വരി 14:


== ഐടി ക്ലബ്ബ് ==
== ഐടി ക്ലബ്ബ് ==
ഐടി ക്ലബ്ബ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി  ആവിഷ്കരിച്ച ക്ലബ്ബാണ് .ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.
ഐടി ക്ലബ്ബ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി  ആവിഷ്കരിച്ച ക്ലബ്ബാണ് .ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.<gallery widths="200" heights="200">
പ്രമാണം:29228 it4.jpg|alt=
പ്രമാണം:29228 itt.png|alt=
പ്രമാണം:29228 it.jpg|alt=
പ്രമാണം:29228 iii.png|alt=
</gallery>


== ഹിന്ദി ക്ളബ്==
== ഹിന്ദി ക്ളബ്==