"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
[[പ്രമാണം:നൂറാം വാർഷികം കമ്മറ്റികളുടെ യോഗം .jpg|ഇടത്ത്|ലഘുചിത്രം|നൂറാം വാർഷികം കമ്മറ്റികളുടെ യോഗം]] | [[പ്രമാണം:നൂറാം വാർഷികം കമ്മറ്റികളുടെ യോഗം .jpg|ഇടത്ത്|ലഘുചിത്രം|നൂറാം വാർഷികം കമ്മറ്റികളുടെ യോഗം]] | ||
== നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി - 28-9-2024 == | |||
[[പ്രമാണം:സാംസ്കാരിക ഘോഷയാത്ര 1.jpg|ഇടത്ത്|ലഘുചിത്രം|380x380ബിന്ദു]] | |||
[[പ്രമാണം:സാംസ്കാരിക ഘോഷയാത്ര - 3.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]] | |||
[[പ്രമാണം:സാംസ്കാരിക ഘോഷയാത്ര 2.jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു]] | |||
പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി, വൈസ് പ്രസിഡണ്ട് എം.വി.വേലായുധൻ,മുഹസിനത്ത്, ജയചിത്ര,എ.ഇ.ഒ ഹരീഷ്, പ്രിൻസിപ്പൽ ബിധു, പ്രധാനാധ്യാപകൻ ബാബുരാജ്.പി.എസ് എന്നിവർ പ്രസംഗിച്ചു. നൂറാം വാർഷിക പത്രിക എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പ്രകാശനം ചെയ്തു. | |||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] | ||