"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു.

ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം  ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു.
ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം  ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു.
'''ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്'''
[[പ്രമാണം:18644general.jpg|ലഘുചിത്രം|281x281ബിന്ദു]]
ഈ വർഷത്തെ ജനറൽ പി.ടി.എ. 21 / 8/ 2024 നടന്നു.പരിപാടിയും ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളെ നിയമിച്ചു പി.ടി.എ. പ്രസിഡന്റ് ആയി സുബൈർ എ.കെ. യെ തിരഞ്ഞെടുത്തു. എം.ടി.എ. പ്രെസിഡന്റായി ഹാഷിമ ജഹാനെ തിരഞ്ഞെടുത്തു.
കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും അവരെ ഒരു നല്ല തലമുറയായി വാർത്തെടുക്കാനുള്ള മോട്ടിവേഷൻ ക്ലാസ് രക്ഷിതാക്കൾക്ക് നൽകിയത് മോട്ടിവേഷൻ സ്പീക്കർ സക്കറിയ തോടേങ്ങൽ ആണ്.2023-2024 അധ്യയന വര്ഷത്തിലെ എൽ.എസ്.എസ് ജേതാക്കൾക്കുള്ളസമ്മാനവിതരണവും നടത്തി.
484

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615063" എന്ന താളിൽനിന്ന് ശേഖരിച്ചത്