"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:18, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024→ജൂലൈ 1
(→ജൂലൈ 1) |
|||
വരി 1,426: | വരി 1,426: | ||
[[പ്രമാണം:25855 EKM DD1.jpg|ലഘുചിത്രം|208x208ബിന്ദു|Doctor's day]] | |||
വരി 1,433: | വരി 1,439: | ||
=== ഡോക്ടേഴ്സ് ദിനം === | === ഡോക്ടേഴ്സ് ദിനം === | ||
[[പ്രമാണം:25855 EKM DD.jpg|ലഘുചിത്രം|211x211ബിന്ദു|Doctor's day]] | |||
കൂനമ്മാവ് സെൻ്റ്. ജോസഫ്സ് വിദ്യാലയത്തിലെ കുട്ടികൾ,July 1 ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. | കൂനമ്മാവ് സെൻ്റ്. ജോസഫ്സ് വിദ്യാലയത്തിലെ കുട്ടികൾ,July 1 ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. | ||
ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി ആതുരസേവന രംഗത്ത് നിസ്വാർഥ സേവനം ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരേയും അനുസ്മരിച്ചു കൊണ്ടുള്ള സന്ദേശം കുട്ടികൾക്ക് നൽകി. കൂനമ്മാവ് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഡോക്ടേഴ്സിനും, ആരോഗ്യ പ്രവർത്തകർക്കും, നന്ദി പറയുകയും, ആശംസ കാർഡുകൾ നൽകുകയും ചെയ്തു. | ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി ആതുരസേവന രംഗത്ത് നിസ്വാർഥ സേവനം ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരേയും അനുസ്മരിച്ചു കൊണ്ടുള്ള സന്ദേശം കുട്ടികൾക്ക് നൽകി. കൂനമ്മാവ് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഡോക്ടേഴ്സിനും, ആരോഗ്യ പ്രവർത്തകർക്കും, നന്ദി പറയുകയും, ആശംസ കാർഡുകൾ നൽകുകയും ചെയ്തു. | ||
=== ജൂലൈ 5 === | === ജൂലൈ 5 === | ||
വരി 1,442: | വരി 1,450: | ||
കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിൽ ജൂലൈ 5 ന് സെൻറ് തോമസ് ദിനവും ബഷീർ ദിനവും സംയുക്തമായി ആഘോഷിച്ചു.വിശുദ്ധ തോമാശ്ലീഹായുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന ഗാനത്തിന് ഒപ്പം ഏഴാം ക്ലാസുകാർ അവതരിപ്പിച്ച നൃത്താവിഷ്കാരം വളരെ മനോഹരമായിരുന്നു | കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിൽ ജൂലൈ 5 ന് സെൻറ് തോമസ് ദിനവും ബഷീർ ദിനവും സംയുക്തമായി ആഘോഷിച്ചു.വിശുദ്ധ തോമാശ്ലീഹായുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന ഗാനത്തിന് ഒപ്പം ഏഴാം ക്ലാസുകാർ അവതരിപ്പിച്ച നൃത്താവിഷ്കാരം വളരെ മനോഹരമായിരുന്നു | ||
ഭാരതത്തിന്റെ അപ്പസ്തോലനായ തോമാശ്ലീഹായെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഈ പരിപാടി സഹായകമായി. മലയാള സാഹിത്യത്തിൻ്റെ പ്രധാന എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രധാന കൃതിയായ ഭൂമിയുടെ അവകാശികൾ എന്നതിൻ്റെ ഒരു ദൃശ്വാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. ഏഴാം ക്ലാസുകാരായ ജോസഫസ് റൈസൺ, ഹിബ , എജോബിൻ ,ആൻഡ്രിയ തുടങ്ങിയവർ അതിൽ കഥാപാത്രങ്ങളായി വേദിയിൽ വന്നപ്പോൾ അത് നയന മനോഹരമായിരുന്നു. കൂടാതെ ബഷീറിൻ്റെ കഥകളും കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പതിപ്പും കുട്ടികൾ തയ്യാറാക്കിയത് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രകാശനം ചെയ്തു. | ഭാരതത്തിന്റെ അപ്പസ്തോലനായ തോമാശ്ലീഹായെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഈ പരിപാടി സഹായകമായി. | ||
=== മുഹമ്മദ് ബഷീർ ദിനം === | |||
മലയാള സാഹിത്യത്തിൻ്റെ പ്രധാന എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രധാന കൃതിയായ ഭൂമിയുടെ അവകാശികൾ എന്നതിൻ്റെ ഒരു ദൃശ്വാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. ഏഴാം ക്ലാസുകാരായ ജോസഫസ് റൈസൺ, ഹിബ , എജോബിൻ ,ആൻഡ്രിയ തുടങ്ങിയവർ അതിൽ കഥാപാത്രങ്ങളായി വേദിയിൽ വന്നപ്പോൾ അത് നയന മനോഹരമായിരുന്നു. കൂടാതെ ബഷീറിൻ്റെ കഥകളും കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പതിപ്പും കുട്ടികൾ തയ്യാറാക്കിയത് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രകാശനം ചെയ്തു. | |||
[[പ്രമാണം:25855 EKM Nallapaadam.jpg|ലഘുചിത്രം|240x240ബിന്ദു|Nallapaadam]] | |||
=== *പ്രകൃതിയോടൊപ്പം നില്ക്കാം...* === | === *പ്രകൃതിയോടൊപ്പം നില്ക്കാം...* === | ||
=== *നല്ല പാഠമായ്* === | === *നല്ല പാഠമായ്* === | ||
[[പ്രമാണം:25855 EKM Nallapaadam1.jpg|ലഘുചിത്രം|241x241ബിന്ദു|Nallapaadam]] | |||
കൂനമ്മാവ് സെൻ്റ് ജോസഫ് UP സ്കൂളിൽ മനോരമ നല്ല പാഠത്തിൻ്റെ ആഭിമുഖ്യത്തിൽ പെൻ ബോക്സ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പി ടി എ പ്രസിഡൻ്റ് ഡോ. ഇന്ദു ആണ് പെൻ ബോക്സിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചത്.കുട്ടികളിൽ പരിസ്ഥിതി സ്നേഹം ഉളവാക്കാനും,നാളെയുടെ നല്ല പൗരന്മാരെ വാർത്തെടുക്കുവാനും ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഡോ .ഇന്ദു കൂട്ടിച്ചേർത്തു.കുട്ടികൾ നന്മയുടെ വക്താക്കൾ ആകുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് നല്ല പാഠം എന്നും ,ഇതിനായുള്ള പ്രവർത്തനങ്ങൾ നല്ല പാഠം പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും സി സീന ജോസ് പറഞ്ഞു.നല്ല പാഠം പ്രവർത്തനങ്ങൾക്ക് സിസ്റ്ററിൻ്റെ പരിപൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചു. | കൂനമ്മാവ് സെൻ്റ് ജോസഫ് UP സ്കൂളിൽ മനോരമ നല്ല പാഠത്തിൻ്റെ ആഭിമുഖ്യത്തിൽ പെൻ ബോക്സ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പി ടി എ പ്രസിഡൻ്റ് ഡോ. ഇന്ദു ആണ് പെൻ ബോക്സിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചത്.കുട്ടികളിൽ പരിസ്ഥിതി സ്നേഹം ഉളവാക്കാനും,നാളെയുടെ നല്ല പൗരന്മാരെ വാർത്തെടുക്കുവാനും ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഡോ .ഇന്ദു കൂട്ടിച്ചേർത്തു.കുട്ടികൾ നന്മയുടെ വക്താക്കൾ ആകുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് നല്ല പാഠം എന്നും ,ഇതിനായുള്ള പ്രവർത്തനങ്ങൾ നല്ല പാഠം പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും സി സീന ജോസ് പറഞ്ഞു.നല്ല പാഠം പ്രവർത്തനങ്ങൾക്ക് സിസ്റ്ററിൻ്റെ പരിപൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചു. | ||
വരി 1,458: | വരി 1,475: | ||
=== ശാസ്ത്രമേള === | === ശാസ്ത്രമേള === | ||
കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിലെ , സ്കൂൾതല ശാസ്ത്രമേള ജൂലൈ 17 തീയതി ഉച്ചകഴിഞ്ഞ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ടു.ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഇനങ്ങളിലായി ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്തുകയുണ്ടായി. | കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിലെ , സ്കൂൾതല ശാസ്ത്രമേള ജൂലൈ 17 തീയതി ഉച്ചകഴിഞ്ഞ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ടു.ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഇനങ്ങളിലായി ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്തുകയുണ്ടായി. | ||
=== ജൂലൈ 21 === | === ജൂലൈ 21 === |