"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
'''<big><u>സ്വാതന്ത്ര്യദിനം</u></big>''' | = '''<big><u>സ്വാതന്ത്ര്യദിനം</u></big>''' = | ||
'''<big> ഭാരതത്തിന്റെ 78-ാംമത് സ്വാതന്ത്ര്യ ദിനം സെന്റ് .ജൊവാക്കിംസിൽ ഗംഭീരമായി ആഘോഷിച്ചു. കുട്ടികളിൽ ദേശസ്നേഹം ഉണർത്തുന്നതിനായി വിവിധ മത്സരങ്ങളും പരിപാടികളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം ,പതാക നിർമ്മാണം,ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. സ്വതന്ത്ര ദിനാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾ നിർമ്മിച്ച വിവിധ ക്രാഫ്റ്റ് പ്രവർത്തനങ്ങൾ ആകർഷണീയമായിരുന്നു സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമര ചരിത്രം എന്നിവ വിഷയമാക്കി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ചാർട്ടുകൾ എന്നിവ വിജ്ഞാനപ്രദവും ആകർഷകവും ആയിരുന്നു .</big>''' | === '''<big> ഭാരതത്തിന്റെ 78-ാംമത് സ്വാതന്ത്ര്യ ദിനം സെന്റ് .ജൊവാക്കിംസിൽ ഗംഭീരമായി ആഘോഷിച്ചു. കുട്ടികളിൽ ദേശസ്നേഹം ഉണർത്തുന്നതിനായി വിവിധ മത്സരങ്ങളും പരിപാടികളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം ,പതാക നിർമ്മാണം,ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. സ്വതന്ത്ര ദിനാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾ നിർമ്മിച്ച വിവിധ ക്രാഫ്റ്റ് പ്രവർത്തനങ്ങൾ ആകർഷണീയമായിരുന്നു സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമര ചരിത്രം എന്നിവ വിഷയമാക്കി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ചാർട്ടുകൾ എന്നിവ വിജ്ഞാനപ്രദവും ആകർഷകവും ആയിരുന്നു .</big>''' === | ||
'''<big> ഓഗസ്റ്റ് 15ന് വിശിഷ്ടാതിഥിയായി വിദ്യാലയത്തിലെത്തി പതാക ഉയർത്തിയത് പ്രശസ്ത നോലിസ്റ്റും കഥാകൃത്തുമായ ശ്രീമതി ഗ്ലോറി മാത്യു ആയിരുന്നു.ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റിങ്ങ് സെറിമണി യോടെ ആരംഭിച്ച പരിപാടികളും വിശിഷ്ടാതിഥികൾ നൽകിയ സന്ദേശങ്ങളും കുട്ടികളിൽ ദേശീയ ബോധം ഉണർത്തുന്നതും രാജ്യസ്നേഹം വളർത്തുന്നതും ആയിരുന്നു .</big>''' | === '''<big> ഓഗസ്റ്റ് 15ന് വിശിഷ്ടാതിഥിയായി വിദ്യാലയത്തിലെത്തി പതാക ഉയർത്തിയത് പ്രശസ്ത നോലിസ്റ്റും കഥാകൃത്തുമായ ശ്രീമതി ഗ്ലോറി മാത്യു ആയിരുന്നു.ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റിങ്ങ് സെറിമണി യോടെ ആരംഭിച്ച പരിപാടികളും വിശിഷ്ടാതിഥികൾ നൽകിയ സന്ദേശങ്ങളും കുട്ടികളിൽ ദേശീയ ബോധം ഉണർത്തുന്നതും രാജ്യസ്നേഹം വളർത്തുന്നതും ആയിരുന്നു .</big>''' === | ||