"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 107: | വരി 107: | ||
'''ജൂൺ 21 ന് അന്താരാഷ്ട്ര സംഗീത ദിനവും യോഗാ ദിനവും വിവിധ''' | '''ജൂൺ 21 ന് അന്താരാഷ്ട്ര സംഗീത ദിനവും യോഗാ ദിനവും വിവിധ''' | ||
'''പരിപാടികളോടെ ആചരിച്ചു. മ്യൂസിക്കൽ മെലഡി, കുട്ടികൾ തന്നെ പാടി ചുവടുകൾ വച്ച ക്ലാസിക്കൽ''' | '''പരിപാടികളോടെ ആചരിച്ചു. മ്യൂസിക്കൽ മെലഡി, കുട്ടികൾ തന്നെ പാടി ചുവടുകൾ വച്ച ക്ലാസിക്കൽ''' '''ഡാൻസ് എന്നിവയും അരങ്ങേറി.''' | ||
'''ഡാൻസ് എന്നിവയും അരങ്ങേറി.''' | |||
'''<u>ലഹരിവിരുദ്ധ ദിനാചരണം</u>''' | '''<u>ലഹരിവിരുദ്ധ ദിനാചരണം</u>''' | ||
| വരി 115: | വരി 113: | ||
'''ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ''' | '''ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ''' | ||
'''ബോധവൽക്കരണം നടത്തുകഎന്ന ലക്ഷ്യത്തോടെ സ്വന്തമായി തയ്യാറാക്കിയപ്ലക്കാടുകൾ വഹിച്ചുകൊണ്ട്''' | '''ബോധവൽക്കരണം നടത്തുകഎന്ന ലക്ഷ്യത്തോടെ സ്വന്തമായി തയ്യാറാക്കിയപ്ലക്കാടുകൾ വഹിച്ചുകൊണ്ട്''' '''കുട്ടികൾറാലി നടത്തി. പ്രസ്തുത ദിനത്തിന്റെ ഭാഗമായി ഒരു ക്വിസ് മത്സരവും നടത്തുകയുണ്ടായി.''' | ||
''' | '''വായന മാസാചരണം''' '''ഇംഗ്ലീഷ് , ഹിന്ദി,മലയാളം എന്നീ മൂന്നു വിഷയങ്ങളിലും ഉള്ള''' | ||
''' | '''പുസ് ത കങ്ങളുടെ ആസ്വാദനം അസംബ്ലിയിൽ കുട്ടികൾ നടത്തി വരുന്നു. വായനയുടെ പ്രാധാന്യം''' '''വിളിച്ചോതുന്ന ആപ്‌തവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് നോട്ടീസ് ബോർഡുകൾ കുട്ടികൾ മനോഹരമാക്കി..''' | ||
'''ആഴ്‌ചയിൽ ഒരു പുസ്‌തകം എങ്കിലും വായിക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും അവ ഓരോ''' '''കുട്ടികളും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ബഡ്ഡിംഗ് റൈറ്റേഴ്‌സ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ഇത് ചെയ്‌തുവരുന്നത് . സർഗ്ഗ പീരിയഡുകളിൽ കുട്ടികൾ പുസ് തക പരിചയം നടത്തിവരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'സ്‌കൂൾ റേഡിയോ' എന്ന പുതിയ സംരംഭം ആരംഭിക്കുകയും''' '''ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.'''<gallery> | |||
'''ആഴ്‌ചയിൽ ഒരു പുസ്‌തകം എങ്കിലും വായിക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും അവ ഓരോ''' | |||
'''കുട്ടികളും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ബഡ്ഡിംഗ് റൈറ്റേഴ്‌സ് ക്ലബ്ബിൻ്റെ | |||
'''ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.'''<gallery> | |||
പ്രമാണം:Antidrug4 13006.jpeg|alt= | പ്രമാണം:Antidrug4 13006.jpeg|alt= | ||
പ്രമാണം:Antidrug3 13006.jpeg|alt= | പ്രമാണം:Antidrug3 13006.jpeg|alt= | ||
| വരി 140: | വരി 126: | ||
</gallery>'''<u>സ്കൂൾതല പ്രവൃത്തി പരിചയമേള</u>''' | </gallery>'''<u>സ്കൂൾതല പ്രവൃത്തി പരിചയമേള</u>''' | ||
'''കുട്ടികളുടെ ക്രിയാപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി സ് കൂ | '''കുട്ടികളുടെ ക്രിയാപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി സ് കൂ ൾതലപ്രവൃത്തി പരിചയ മേള ജൂൺ 27 ന് നടത്തി, ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യരായവരെ കണ്ടെത്തി''' '''ബഷീർ അനുസ്മരണ ദിനംകഥകളുടെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്നൊക്കെ''' '''അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമദിനം വിവിധ പരിപാടികളോടെ അനുസ്മരിച്ചു.''' | ||
'''ബഷീർ അനുസ്മരണ ദിനംകഥകളുടെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്നൊക്കെ''' | |||
'''അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമദിനം വിവിധ പരിപാടികളോടെ അനുസ്മരിച്ചു.''' | |||
'''ബഷീർ എന്ന സാഹിത്യകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളുടെ പ്രാധാന്യത്തെ കുറിച്ചും''' | '''ബഷീർ എന്ന സാഹിത്യകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളുടെ പ്രാധാന്യത്തെ കുറിച്ചും''' '''കഥാപാത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ചും സാധിക രത്തേഷ് സംസാരിച്ചു. ബഷീറിൻ്റെ വിശ്വവിഖ്യാത''' '''കൃതിയായ 'പാത്തുമ്മയുടെ ആടിനെ' അൻവിത രാജേഷ് പരിചയപ്പെടുത്തി.''' '''വായനയിലൂടെ തങ്ങൾകേട്ടറിഞ്ഞ ബഷീറിനെ വരകളാലും വാക്കുകളാലും''' | ||
'''നിറങ്ങളാലും കുട്ടികൾ ആവിഷ്‌കരിച്ച് വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചത് ഏവരുടെയും കണ്ണുകളെയും''' '''മനസ്സിനെയും കുളിർപ്പിക്കുന്ന കാഴ്‌ചയായിരുന്നു. ബഷീർ കൃതികളുടെ പ്രദർശനം ലൈബ്രറിയിൽ ഒരുക്കുകയും''' '''ഒട്ടേറെ കുട്ടികൾ അത്ആസ്വദിക്കുകയും ചെയ്തു .''' | |||
'''നിറങ്ങളാലും കുട്ടികൾ ആവിഷ്‌കരിച്ച് വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചത് ഏവരുടെയും കണ്ണുകളെയും''' | |||
'''മനസ്സിനെയും കുളിർപ്പിക്കുന്ന കാഴ്‌ചയായിരുന്നു. ബഷീർ കൃതികളുടെ പ്രദർശനം ലൈബ്രറിയിൽ ഒരുക്കുകയും''' | |||
'''ഒട്ടേറെ കുട്ടികൾ അത്ആസ്വദിക്കുകയും ചെയ്തു .''' | |||
'''<nowiki/>'പാത്തുമ്മയുടെ ആടി'ലെ രസകരമായ ചില സന്ദർഭങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ''' | '''<nowiki/>'പാത്തുമ്മയുടെ ആടി'ലെ രസകരമായ ചില സന്ദർഭങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ''' | ||
'''കൊടുക്കുകയും അവർ അത് തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയുള്ള പരിപാടികളാൽ''' | '''കൊടുക്കുകയും അവർ അത് തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയുള്ള പരിപാടികളാൽ''' '''ബേപ്പൂർ സുൽത്താൻ കുട്ടികളുടെയും അധ്യാപകരുടെയും മനസ്സിൽ ചില പ്രതിഷ്ഠ നേടി, ബഷീർ എന്ന''' '''സാഹിത്യകാരനെ കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിനായി ഒരു ക്വിസ് കോമ്പറ്റീഷൻ''' '''നടത്തുകയും ചെയ്തു.''' | ||
'''ബേപ്പൂർ സുൽത്താൻ കുട്ടികളുടെയും അധ്യാപകരുടെയും മനസ്സിൽ ചില പ്രതിഷ്ഠ നേടി, ബഷീർ എന്ന''' | |||
'''സാഹിത്യകാരനെ കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിനായി ഒരു ക്വിസ് | |||
'''നടത്തുകയും ചെയ്തു.''' | |||