"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 75: | വരി 75: | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | == '''സ്വാതന്ത്ര്യദിനാഘോഷം''' == | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി. | ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി. | ||
[[പ്രമാണം:23051 സ്വാതന്ത്ര്യദിനം.jpg|പകരം=വന്ദേ മാതരം|നടുവിൽ|ലഘുചിത്രം|473x473ബിന്ദു|വന്ദേ മാതരം]] | |||
== '''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' == | == '''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' == | ||
16/08/2024ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ ഓഫീസിൽ നിന്നും സാമഗ്രികളെല്ലാം കൈപ്പറ്റി. ബാലറ്റുകൾ, പെട്ടി, മഷി, കുട്ടികളുടെ ലിസ്റ്റ് എന്നിവ പോളിംഗ് ഓഫീസർമാർ കൈപ്പറ്റി അതാത് പോളിംഗ് സ്റ്റേഷനുകളിൽ കൊണ്ട് പോയി. ക്ലാസ് ടീച്ചർ പ്രിസൈഡിങ് ഓഫീസർമാരായി. കുട്ടികൾ പോളിങ് ഓഫീസർമാരായി. ഇതിലൂടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | 16/08/2024ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ ഓഫീസിൽ നിന്നും സാമഗ്രികളെല്ലാം കൈപ്പറ്റി. ബാലറ്റുകൾ, പെട്ടി, മഷി, കുട്ടികളുടെ ലിസ്റ്റ് എന്നിവ പോളിംഗ് ഓഫീസർമാർ കൈപ്പറ്റി അതാത് പോളിംഗ് സ്റ്റേഷനുകളിൽ കൊണ്ട് പോയി. ക്ലാസ് ടീച്ചർ പ്രിസൈഡിങ് ഓഫീസർമാരായി. കുട്ടികൾ പോളിങ് ഓഫീസർമാരായി. ഇതിലൂടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | ||