"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:43, 22 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. | ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. | ||
[[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്|ലഘുചിത്രം]] | ||
വരി 173: | വരി 176: | ||
[[പ്രമാണം:19862 independence.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 independence.jpg|ഇടത്ത്|ലഘുചിത്രം]] | ||
✨✨ ആകാശ ലോകത്തേക്ക് ഒരു യാത്ര ✨✨ | |||
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 139 കുട്ടികളും 9 അധ്യാപകരുമായി ഓഗസ്റ്റ് 8 വ്യാഴാഴ്ച കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര തത്വങ്ങളെ നേരിട്ട് അനുഭവിച്ചറിയാനും, ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടാനും, ആകാശ ലോകത്തെ വൈവിധ്യങ്ങളായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനും, നൂതന സാങ്കേതിക വിദ്യകളിലൂടെ വൈവിധ്യമാർന്ന സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയെന്നും പഠന യാത്രയിലൂടെ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, സഞ്ചാര പാത എന്നിവയെക്കുറിച്ച് പ്ലാനറ്റോറിയത്തിൽ നിന്നും ലഭിച്ച വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവമായി മാറി. ജ്യോതിശാസ്ത്രരംഗത്തെ വൈവിധ്യങ്ങളായ ചിത്രീകരണങ്ങൾ കുട്ടികളെ ഏറെ അത്ഭുതപ്പെടുത്തി. ശാസ്ത്ര അധ്യാപകൻ വിജേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മറ്റ് ശാസ്ത്ര അധ്യാപകരും കുട്ടികൾക്ക് ഏറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി. |