"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 96: വരി 96:
== ജൂലൈ 2. പിടിഎ ജനറൽ ബോഡി.    ==
== ജൂലൈ 2. പിടിഎ ജനറൽ ബോഡി.    ==
[[പ്രമാണം:15051 general body 24 -1.jpg|ലഘുചിത്രം|355x355ബിന്ദു|ജനറൽ പിടിഎ]]
[[പ്രമാണം:15051 general body 24 -1.jpg|ലഘുചിത്രം|355x355ബിന്ദു|ജനറൽ പിടിഎ]]
വരുന്ന ഒരു വർഷത്തേക്കുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനും ,പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമായി ജനറൽ പിടിഎ .വിളിച്ചു ചേർത്തു.പിടിഎ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വരും വർഷത്തെ വിദ്യാർത്ഥികളുടെ പഠനനിലവാര പുരോഗതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം രക്ഷിതാക്കൾ മുൻപിൽ അവതരിപ്പിച്ചു.പാഠ്യ മേഖലയോടൊപ്പം തന്നെ പാഠ്യേതര മേഖലയിലെയും വിദ്യാർത്ഥികളുടെ പുരോഗതി പ്രധാനമാണ്.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു .സീനിയർ അസിസ്റ്റൻറ് ശ്രീമതി സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു. പിടിഎ സെക്രട്ടറി ശ്രീ ഷാജി ജോസഫ് ചടങ്ങിൽ ബജറ്റ് അവതരിപ്പിക്കുകയും തുടർന്ന് വരും വർഷത്തേക്കുള്ള സാമ്പത്തിക ചിലവുകൾ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.ജനറൽ പിടിഎയോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന് ഒടുവിൽ പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ ബിജു ഇടയനാൽ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.ശ്രീ നാഷ് ജോസ് പിടിഎ വൈസ് പ്രസിഡൻറ്.ശ്രീമതി ബിന്ദു എം പി ടി എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/പിടിഎ ജനറൽ ബോഡി/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
വരുന്ന ഒരു വർഷത്തേക്കുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനും ,പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമായി ജനറൽ പിടിഎ .വിളിച്ചു ചേർത്തു.പിടിഎ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വരും വർഷത്തെ വിദ്യാർത്ഥികളുടെ പഠനനിലവാര പുരോഗതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം രക്ഷിതാക്കൾ മുൻപിൽ അവതരിപ്പിച്ചു.പാഠ്യ മേഖലയോടൊപ്പം തന്നെ പാഠ്യേതര മേഖലയിലെയും വിദ്യാർത്ഥികളുടെ പുരോഗതി പ്രധാനമാണ്.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു .സീനിയർ അസിസ്റ്റൻറ് ശ്രീമതി സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു. പിടിഎ സെക്രട്ടറി ശ്രീ ഷാജി ജോസഫ് ചടങ്ങിൽ ബജറ്റ് അവതരിപ്പിക്കുകയും തുടർന്ന് വരും വർഷത്തേക്കുള്ള സാമ്പത്തിക ചിലവുകൾ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.ജനറൽ പിടിഎയോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന് ഒടുവിൽ പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ ബിജു ഇടയനാൽ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.ശ്രീ നാഷ് ജോസ് പിടിഎ വൈസ് പ്രസിഡൻറ്.ശ്രീമതി ബിന്ദു എം പി ടി എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/പിടിഎ ജനറൽ ബോഡി/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]][[പ്രമാണം:15051 basheer day.jpg|ലഘുചിത്രം|244x244ബിന്ദു|ബഷീർ പോസ്റ്റർ പ്രദർശനം]]
 
== ജൂലൈ 5.ബഷീർദിന അനുസ്മരണം. ==
== ജൂലൈ 5.ബഷീർദിന അനുസ്മരണം. ==
[[പ്രമാണം:15051 basheer day.jpg|ലഘുചിത്രം|244x244ബിന്ദു|ബഷീർ പോസ്റ്റർ പ്രദർശനം]]സ്കൂളിൽ ബഷീർദിന അനുസ്മരണം സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീറിൻറെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ബഷീർ ദിന സന്ദേശം,പ്രച്ഛന്നവേഷ അവതരണം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂളിൽ ബഷീർദിന അനുസ്മരണം സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീറിൻറെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ബഷീർ ദിന സന്ദേശം,പ്രച്ഛന്നവേഷ അവതരണം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
== ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു. ==
== ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 sigature8.jpg|ഇടത്ത്‌|ലഘുചിത്രം|235x235px|ഒപ്പുശേഖരണം ]]വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.
[[പ്രമാണം:15051 sigature8.jpg|ഇടത്ത്‌|ലഘുചിത്രം|235x235px|ഒപ്പുശേഖരണം ]]വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.
6,851

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552178" എന്ന താളിൽനിന്ന് ശേഖരിച്ചത്