"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 208: വരി 208:
== ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ==

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി.

[[പ്രമാണം:15051 hiroshima day 24.jpg|ലഘുചിത്രം|567x567px|നടുവിൽ]]
[[പ്രമാണം:15051 hiroshima day 24.jpg|ലഘുചിത്രം|567x567px|നടുവിൽ|ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകുന്നു]]
== "പാഥേയം " പ്രവർത്തനങ്ങൾക്ക് തുടക്കമായി. ==
 
== ആഗസ്റ്റ് 7.  "പാഥേയം " പ്രവർത്തനങ്ങൾക്ക് തുടക്കമായി. ==
[[പ്രമാണം:15051 padheyam 24.jpg|ലഘുചിത്രം|360x360ബിന്ദു|വിതരണം ചെയ്യുന്നതിന് ഭക്ഷണപ്പൊതിയുമായ്]]

അഗതിമന്ദിരത്തിൽ ഭക്ഷണം നൽകുന്ന പാഥേയം പ്രവർത്തനങ്ങൾക്ക് തുടക്കമായി.പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാം ബുധനാഴ്ചയും വിദ്യാർത്ഥികൾ അഗതി മന്ദിരത്തിൽ പൊതിച്ചോറ് ഭക്ഷണപ്പൊതി വിതരണം ചെയ്യും.മാസത്തിലെ എല്ലാ ബുധനാഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് ക്രമീകരണമായി.വിദ്യാർത്ഥികൾ കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വൃദ്ധാമന്ദിരങ്ങളിലും മറ്റും എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.ഇത് സ്കൂളിലെ കാരുണ്യ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തു വരുന്നു.

6,851

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550891" എന്ന താളിൽനിന്ന് ശേഖരിച്ചത്