"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
പ്രമാണം:11072 wayanadlandslid2.jpg|സമ്പാദ്യ കുടുക്കകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു.
പ്രമാണം:11072 wayanadlandslid2.jpg|സമ്പാദ്യ കുടുക്കകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു.
</gallery>
</gallery>
== '''സ്നേഹ റാലി''' ==
ഹിരോഷിമ നാഗസാക്കി അനുസ്മരണത്തോടനുബന്ധിച്ച്  കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ  സ്നേഹ സന്ദേശ റാലി നടത്തി.  സ്നേഹ ഗീതങ്ങൾ  ആലപിച്ച്  പ്ലക്കാർഡുകൾ ഏന്തി  എല്ലാ ക്ലാസുകളിലും  സ്നേഹ സന്ദേശങ്ങൾ കൈമാറി. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ വി റാലി ഫ്ലാഗ് ഓഫ്  ചെയ്തു.