"ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11055wiki (സംവാദം | സംഭാവനകൾ)
പുതിയ ചിത്രം ചേർത്തു
11055wiki (സംവാദം | സംഭാവനകൾ)
added new photos
വരി 1: വരി 1:
'''കലോത്സവം, സ്പോർട്സ് വിജയികൾക്ക്  ഗംഭീര സ്വീകരണം നൽകി'''
ബേത്തൂർപ്പാറ സ്കൂളിൽ നിന്ന് കലോത്സവം , സ്പോർട്സ് മത്സരയിനങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗംഭീര സ്വീകരണം നൽകി .സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ A ഗ്രേഡ് നേടിയ കൃഷ്ണജിത്ത് , ജില്ലാ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ദേവാഞ്ജന , വിവിധ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദർശ് മോഹൻ ,സ്പോർട്സ് ഇനങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിച്ച കായിക താരങ്ങൾ എന്നിവർക്ക് സ്കൂളിൽ ഗംഭീര സ്വീകരണം നൽകി .സ്കൂൾ സ്റ്റാഫ് ,പി.ടി.എ.,എസ് എം സി അംഗങ്ങൾ ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിജയികളെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു .ഉപഹാര വിതരണവും നടത്തി.,
[[പ്രമാണം:11055-Winners.jpg|ലഘുചിത്രം|കലോത്സവം സ്പോർട്സ് വിജയികൾ]]
[[പ്രമാണം:11055 Sweekarana ralley.jpg|ലഘുചിത്രം|സ്വീകരണ റാലി]]
[[പ്രമാണം:11055 food fest 2.jpg|ലഘുചിത്രം|ഭക്ഷണമേളയിൽ നിന്ന് ]]
[[പ്രമാണം:11055 food fest 2.jpg|ലഘുചിത്രം|ഭക്ഷണമേളയിൽ നിന്ന് ]]
ഭക്ഷണമേള സംഘടിപ്പിച്ചു
ഭക്ഷണമേള സംഘടിപ്പിച്ചു