"ജി.എച്ച്.എസ്. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം |
→2013-14 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം |
||
| വരി 67: | വരി 67: | ||
=== <big>2013-14 ലെ പ്രവർത്തനങ്ങൾ</big> === | === <big>2013-14 ലെ പ്രവർത്തനങ്ങൾ</big> === | ||
2013-14 വർഷത്തെ സ്കൂൾ വാർഷിക ജനറൽബോഡിയോഗം 2013 ജൂലായ് 18 ന് PTA പ്രസിഡണ്ട് എ മാധവന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉദുമ എംഎൽഎ ശ്രാ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പിടിഎ പ്രസിഡണ്ട് ശ്രീ ടി മോഹനൻ,രാധാകൃഷ്ണൻ ചേരിപ്പാടി(വൈസ്പ്രസിഡണ്ട്),ബിന്ദുഭാസ്കരൻ (എംപിടിഎ പ്രസിഡണ്ട്),രജനിഗോപാലകൃഷ്ണൻ (വൈസ്പ്രസിഡണ്ട്) | |||
ആഗസ്റ്റ് 2ന് ഗണിതശാസ്ത്ര ക്വിസ് മത്സരവും 8ന് മലേറിയ ക്വിസ് മത്സരവവും നടന്നു. | |||
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം 2013ആഗസ്റ്റ് 15 ന് ഭംഗിയായി ആഘോഷിച്ചു.ഹെട്മാസ്റ്റർ ദേശീയ പകാത ഉയർത്തി. | |||
ഒക്ടോബർ 2 ന് ഗാന്ധിജയന്തിയുടെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു. | |||
2013ഒക്ടോബർ 18 ന് പുരാവിജ്ഞാൻ എന്ന പേരിൽ പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടന്നു.വിവിധ നാടൻ ഇലക്കറികൾ,പസിലുകൾ,ശാസ്ത്ര പ്രദർശനങ്ങൾ,തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയത് കാണാൻ ആയിരത്തിലധികം ആളുകൾ എത്തിചേരുകയുണ്ടായി.കാസറഗോഡ് സിഐ ഡോ വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം മിനി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം ശാന്ത,എം ശ്രീലത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. | |||
ഒക്ടോബർ31 നവംബർ1 തിയതികളിലായി നടന്ന സ്കൂൾ കലോത്സവം പ്രശസ്ത സാഹിത്യകാരൻ സുബൈദ ഉദ്ഘാടനം ചെയ്തു. | |||
നവംബർ 29മുതൽ തെക്കിൽ പറമ്പ് യുപി സ്കൂളിൽ വെച്ച് നടന്ന സബ് ജില്ല കലോത്സവത്തിൽ കഥാപ്രസംഗത്തിൽ അനഘ എം എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടുകയുണ്ടായി. | |||
2013 ഡിസംബർ4ന് സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി .പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി കരുണാകരൻ എം പി നിർവഹിച്ചു. | |||
2014 ജനുവരി 30 ന് വയനാട്ടിൽ വെച്ച് നടന്ന സയൻസ് കോൺഫറൻസിൽ ജയപ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുകയും,മുന്നാട് ഗവ.ഹൈസ്കൂളിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ലഭിക്കുകയും ചെയ്തു | |||
2014-15 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് നടന്നു. രാവിലെ 9.30ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിാക്കളും ചേർന്ന് മുന്നാട് ടൗൺ മുതൽ സ്കൂൾ വരെ ഘോഷയാത്ര നടത്തി.തുടർന്ന് അസംബ്ലി ഹാളിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ടി മോഹനൻ അധ്യക്ഷത വഹിച്ചു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം മിനി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സ്റ്റാഫ് സെക്രട്ടറി ആനന്ദകൃഷ്ണൻ മാസ്റ്റർ വായിച്ചു.ശ്രീ എ മാധവൻ,ടി രാഘവൻ,രാധാകൃഷ്ണൻ ചേരിപ്പാടി,ഫിലിപ്പ് മാസ്റ്റർ,സുരേഷ് പയ്യങ്ങാനം, പി വിജയൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി. ജയപ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു. | |||
സ്ഥലം മാറ്റം ലഭിച്ച ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്റർക്ക് ജൂൺ 3 ന് യാത്രയയപ്പ് നൽകി. | |||
ജൂൺ 5ന് പരിസ്ഥിതിദിനാചരണത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം അനന്തൻ പരിസ്ഥിതി ദിന സന്ദേശം നൽകിയ ശേഷം മുള നട്ട് ഉദ്ഘാടനം ചെയ്തു. | |||
ജൂൺ 17ന് ചങ്ങമ്പുഴ അനുസ്മരണം നടന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കുമാരി പിവി ശ്രീ ലക്ഷ്മി ചങ്ങമ്പുഴ അനുസ്മരണം നടത്തി. | |||
വാസനാവാരത്തോടനുബന്ധിച്ച് ജൂണ 19 ന് രാനിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടക്കുകയുണ്ടായി പീപ്പിൾകോളേജ് അസി.പ്രൊഫസർ രമേശൻ ചൂരൽ വായനാ വാരം ഉദ്ഘാടനം ചെയ്തു. തുടർന്ന പുസ്തക പ്രദർശനവും ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവും നടന്നു. | |||
ജൂൺ 19 ന് ഉച്ചയ്ക്ക് 2 മണിക്ക് സുപ്രസിദ്ധ ഓട്ടൻതുള്ളൽ കലാകാരൻ ശ്രീ കരിവെള്ളൂർ രത്നാകരൻ കല്യാണസസൗഗന്ധികം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.ഒട്ടൻ തുള്ളൽ കാണാൻ രക്ഷിതാക്കൾ അടക്കം വലിയൊരു ജനാവലി എത്തുകയുണ്ടായി. | |||
ജൂൺ 30ന് തിങ്കളാഴ്ച ബേഡഡുക്ക ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെയും സ്കൂൾ പിടിഎയുടെയും നേതൃത്വത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു.യോഗത്തിൽ BFSC ബാങ്ക് പ്രസിഡണ്ട് ശ്രീ എ ദാമേദരൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി രാഘവൻ ഉദാഘാടനം ചെയ്തു.ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തൻ ഉപഹാരവിതരണം നടത്തി.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം മിനി ,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമന രാമചന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ എംശാന്ത,എംശ്രീലത,എ മാധവൻ,ടിരാഘവൻ,സി രാമചന്ദ്രൻ,ഇ കുഞ്ഞികൃഷ്ണൻ നായർ,ഇ കുഞ്ഞിരാമൻ,രാധാകൃഷ്ണൻ ചേരിപ്പാടി,കെ വേണുകോപാലൻ,പ്രസന്നടീച്ചർ,ഇ കൃഷ്ണൻ,ഫിലിപ്പ് മാസ്റ്റർഎന്നിവർ ആശംസ പ്രസംഗം നടത്തി.പിടിഎ പ്രസിഡണ്ട് ടി മേഹനൻ സ്വാഗതവും പ്രധാനാധ്യാപിക ശ്രീമതി വികെ ജയലക്ഷ്മി നന്ദിയും പറഞ്ഞു. | |||
ജൂലായ് 11ന് ബേഡഡുക്ക PHCയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനസംഖ്യാദിന ക്വിസ് മത്സരത്തിൽ നവ്യ,സ്വാതി,ശ്രീലക്ഷ്മി പിവി എന്നിവരെ പഞ്ചായത്ത് തലത്തിലേക്ക് തെരെഞ്ഞടുക്കപ്പെട്ടു. | |||
=== <big>2014-15 ലെ പ്രവർത്തനങ്ങൾ</big> === | === <big>2014-15 ലെ പ്രവർത്തനങ്ങൾ</big> === | ||