"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
പ്രമാണം:34046 covid hospital.jpg|'''കോവിഡ്കാല ആശുപത്രി സമ്മാനർഹമായ ചിത്രം'''
പ്രമാണം:34046 covid hospital.jpg|'''കോവിഡ്കാല ആശുപത്രി സമ്മാനർഹമായ ചിത്രം'''
</gallery>
</gallery>
== റിസൾട്ട് 2023-24 ==
2023- 24 അധ്യയന വർഷത്തിൽ  ഈ സ്കൂളിൽ നിന്നും 128 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും, 31 കുട്ടികൾക്കുള്ള എ പ്ലസ് കരസ്ഥമാക്കുകയും, 16 കുട്ടികൾക്ക് 9 എ പ്ലസ് ലഭിക്കുകയുംചെയ്തു. എല്ലാ കുട്ടികളും വിജയിച്ച് 100% റിസൾട്ട് കരസ്ഥമാക്കുകയും ചെയ്തു കൊണ്ട് ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.കൂടാതെ സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 2023-24വർഷവും മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിച്ചു.


== NMMS അവാർഡ് ജേതാക്കൾ ==
== NMMS അവാർഡ് ജേതാക്കൾ ==
2023 - 24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയക്ക് 23 കുട്ടികൾ പരീക്ഷ എഴുതുകയും മൂന്നു കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ, നയൻ എസ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്
2023 - 24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയക്ക് 23 കുട്ടികൾ പരീക്ഷ എഴുതുകയും മൂന്നു കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ, നയൻ എസ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.