"ജി.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
*അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്.
*അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്.
*അറബിക് ക്ലബ്.
*അറബിക് ക്ലബ്.
*പരിസ്ഥിതി ക്ലബ്.<ref>2024 ജൂൺ 5ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി </ref>
*പരിസ്ഥിതി ക്ലബ്.<ref>2024 ജൂൺ 5ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. </ref>
*ഹെൽത്ത് ക്ലബ്.
*ഹെൽത്ത് ക്ലബ്.
*രാഷ്‌ട്രഭാഷ ക്ലബ്.
*രാഷ്‌ട്രഭാഷ ക്ലബ്.

14:50, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്.എസ്.എസ് പട്ടാമ്പി
എന്റെ വിദ്യാലയം
വിലാസം
പട്ടാമ്പി

പട്ടാമ്പി
,
പട്ടാമ്പി പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04662 213975
ഇമെയിൽghsspattambi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20016 (സമേതം)
എച്ച് എസ് എസ് കോഡ്09017
യുഡൈസ് കോഡ്32061100108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പിമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ987
പെൺകുട്ടികൾ905
ആകെ വിദ്യാർത്ഥികൾ2582
അദ്ധ്യാപകർ85
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ430
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയൻ കെ
പ്രധാന അദ്ധ്യാപികരാധ ടി
പി.ടി.എ. പ്രസിഡണ്ട്പി സി ഷാനവാസ്‌
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
03-08-202420016
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം. കൂടുതൽ അറിയാൻ

  • ഭൗതികസൗകര്യങ്ങൾ

ക്ലാസ്സുകൾ

  1. യു.പി.വിഭാഗം
  2. ഹൈസ്കൂൂൾ
  3. ഹയർ സെക്കന്ററി

ലാബുകൾ

  1. കമ്പ്യൂട്ടർ ലാബ് 2 എണ്ണം
  2. ഫിസിക്സ് ലാബ്
  3. കെമിസ്ട്രി ലാബ്
  4. ബയോളജി ലാബ്
  5. ഐ.ഇ.ഡി റിസോഴ്സ് റൂം
  6. കൗൺസലിംഗ് റൂം
  7. സ്മാർട്ട് റൂം

ഹൈടെക് ക്ലാസുകൾ

  1. ഹൈസ്‌കൂൾ വിഭാഗം 17 എണ്ണം

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിററിൽ കൈററ്.
  • അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്.
  • അറബിക് ക്ലബ്.
  • പരിസ്ഥിതി ക്ലബ്.[1]
  • ഹെൽത്ത് ക്ലബ്.
  • രാഷ്‌ട്രഭാഷ ക്ലബ്.
  • ഇംഗ്ലീഷ് ക്ലബ്.
  • സോഷ്യൽ ക്ലബ്.
  • ഗണിത ക്ലബ്


മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകരുടെ പേര് മുതൽ വരെ
1 കെ.കമലാക്ഷി
2 ഡോ.പി.എം.വാസുദേവൻ നമ്പൂതിരി
3 കെ.എം.ശശികുുമാരൻ
4 ഇ.കെ.മുഹമ്മദ് ഹനീഫ
5 വിജയകുമാരിഅമ്മ‌
6 അബൂബക്കർ
7 മൈമൂനത്ത്.സി
8 സുഹറബീവി.പി
9 ഗംഗാധരൻ. പി
10 പ്രകാശ്.ഇ
11 രാധ.ടി 2019 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി

  1. 2024 ജൂൺ 5ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.
"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_പട്ടാമ്പി&oldid=2544814" എന്ന താളിൽനിന്ന് ശേഖരിച്ചത്