"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
=== '''<u>2024-2025 <big>പ്രവേശനോത്സവം</big></u>''' === | === '''<u>2024-2025 <big>പ്രവേശനോത്സവം</big></u>''' === | ||
2024 - ജൂൺ 3 ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. | 2024 - ജൂൺ 3 ന് സ്കൂൾ മാനേജർ പ്രതിനിധി കെ ആർ സുജിത്ത് ഭദ്രദീപം കൊളുത്തിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. അകമ്പടിയായി ചെണ്ടമേളവും ഉണ്ടായിരുന്നു . കുട്ടികളെ സ്വീകരിക്കാനായി മിക്കി മൗസ് കവാടത്തിൽ തന്നെയുണ്ടായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫോട്ടോ എടുക്കുവാനും തയ്യാറാക്കിയ സെൽഫി പോയിന്റും ഏറെ ശ്രദ്ധേയമായി. പൂർവ്വ അധ്യാപകർ, വാർഡ് കൗൺസിലർ , പി.ടി.എ., എം.പി.ടി.എ പ്രതിനിധികൾ തുടങ്ങി വലിയ നിര തന്നെ കുട്ടികളെ സ്വീകരിക്കാനായി ഉണ്ടായിരുന്നു. |
14:15, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-2022 അദ്ധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
2021- 2022 അദ്ധ്യയന വർഷത്തിലെ പ്രധാന ദിനാചരണ പ്രവർത്തനങ്ങൾ എല്ലാം ഭൂരിഭാഗം കുട്ടികളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സംഘടിപ്പിക്കുവാൻ സാധിച്ചു.
കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം , ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം എന്നിവയും "ഓൺലൈൻ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന് വിഷയത്തെ ആസ്പദമാക്കി ഒരു മോട്ടിവേഷൻ ക്ലാസും ജൂലൈ 11 ന് ഓൺലൈനായി സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണം ലഭിച്ച ഒരു പ്രവർത്തനമായിരുന്നു അത്.
You Tube Channel
സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഒരേ സമയം സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുവാനും കുട്ടികളെ പങ്കാളികളാക്കാനും ഇതിലൂടെ വളരെ അനായാസമായി സാധിച്ചു.
നവംബർ 1 - പ്രവേശനോത്സവം
കൊറോണ എന്ന മഹാമാരി മൂലം അടഞ്ഞു കിടന്ന വിദ്യാലയം കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി. സ്കൂളിലെ PTA വൈസ് പ്രസിഡന്റ് ശ്രീ. ദിനു ദാസ് വരികൾ ചിട്ടപ്പെടുത്തി അദ്ധ്യാപകർ ആലപിച്ച മനോഹരമായ ഒരു പ്രവേശനോത്സവ ഗാനത്തോടെയും മറ്റും സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി മാറ്റാൻ സാധിച്ചു.
2024-2025 പ്രവേശനോത്സവം
2024 - ജൂൺ 3 ന് സ്കൂൾ മാനേജർ പ്രതിനിധി കെ ആർ സുജിത്ത് ഭദ്രദീപം കൊളുത്തിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. അകമ്പടിയായി ചെണ്ടമേളവും ഉണ്ടായിരുന്നു . കുട്ടികളെ സ്വീകരിക്കാനായി മിക്കി മൗസ് കവാടത്തിൽ തന്നെയുണ്ടായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫോട്ടോ എടുക്കുവാനും തയ്യാറാക്കിയ സെൽഫി പോയിന്റും ഏറെ ശ്രദ്ധേയമായി. പൂർവ്വ അധ്യാപകർ, വാർഡ് കൗൺസിലർ , പി.ടി.എ., എം.പി.ടി.എ പ്രതിനിധികൾ തുടങ്ങി വലിയ നിര തന്നെ കുട്ടികളെ സ്വീകരിക്കാനായി ഉണ്ടായിരുന്നു.