"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 186: വരി 186:
സ്‌കൂളിന്റെ 76-മത്‌ വാർഷികാഘോഷവും അധ്യാപക. രക്ഷാകർതൃദിനവും 36 വർഷത്തെ അധ്യാപന ജീവിതത്തിൻ നിന്നും ഇന്ന് പടിയിറങ്ങുന്ന പ്രിയപ്പെട്ട HM ഉഷ ടീച്ചറിന് സമൂചിതമായ യാത്രയയപ്പും.
സ്‌കൂളിന്റെ 76-മത്‌ വാർഷികാഘോഷവും അധ്യാപക. രക്ഷാകർതൃദിനവും 36 വർഷത്തെ അധ്യാപന ജീവിതത്തിൻ നിന്നും ഇന്ന് പടിയിറങ്ങുന്ന പ്രിയപ്പെട്ട HM ഉഷ ടീച്ചറിന് സമൂചിതമായ യാത്രയയപ്പും.


കുടയത്തൂർ ഗവ. ന്യൂ എൽ പി സ്കൂളിലെ അധ്യാപകർ , അനധ്യാപകർ  പി ടിഎ, & എം പി ടി എ അംഗങ്ങൾ രക്ഷിതാക്കൾ , ഓരോ കുഞ്ഞുമക്കളുടേയും പേരിലും  നന്ദിയും  ഒരായിരം യാത്രാമംഗളങ്ങളും നേരുന്നു<gallery widths="200" heights="200">
കുടയത്തൂർ ഗവ. ന്യൂ എൽ പി സ്കൂളിലെ അധ്യാപകർ , അനധ്യാപകർ  പി ടിഎ, & എം പി ടി എ അംഗങ്ങൾ രക്ഷിതാക്കൾ , ഓരോ കുഞ്ഞുമക്കളുടേയും പേരിലും  നന്ദിയും  ഒരായിരം യാത്രാമംഗളങ്ങളും നേരുന്നു
 
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ എം സിയാസ് അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. അറക്കളം എ ഇ ഒ നജീബ് കെ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എൻ. ആർ റിപ്പോർട്ട് അവതരിപ്പിച്ചു.ഡയറ്റ് ഫാക്കൽറ്റി അജീഷ് കുമാർ ടി. ബി പഠനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടേയും രക്ഷിതാക്കളുടേയും രചനകൾ ഉൾപ്പെടുത്തിയ പുസ്തകത്തിൻ്റെ പ്രകാശനം അറക്കുളം ബി.പി.സി.സിനി സെബാസ്റ്റ്യൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആഞ്ജലിനാ സിജോ മെമ്പർമാരായ ബിന്ദു സി ബി, ജോസഫ്എൻ. ജെ, നസിയ ഫൈസൽ ,ലത ജോസ്, ആഷാ റോജി, പുഷ്പ വിജയൻ, ബിന്ദുസുധാകരൻ,  ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരൻ, ശ്രീജിത്ത് സി.എസ്, പി. ടി. എ പ്രസിഡൻറ് സുരേഷ് കെ.എ, എം.പി.ടി.എ പ്രസിഡന്റ് പ്രിയ മഹേഷ് പി. ടി. എ വൈസ് പ്രസിഡൻറ് മുജീബ് ടി.എം, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഓ.എം എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:29228 var.jpg|alt=
പ്രമാണം:29228 var.jpg|alt=
പ്രമാണം:29228 var3.jpg|alt=
പ്രമാണം:29228 var3.jpg|alt=
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543132" എന്ന താളിൽനിന്ന് ശേഖരിച്ചത്