"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ക്ലബ്ബ് രൂപീകരണം''' == | |||
2024 25 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം 14/ 6 /20024 നടന്നു ക്ലബ്ബ് കൺവീനറായി ദേവദർശൻ ആർ യൂണിറ്റ് കൺവീനറായി ഗായത്രി പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 20/6/20024ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി പി രാമൻ നിർവഹിച്ചു കൈയെഴുത്ത് മത്സരം .ചിത്രരചന, കവിത രചന മത്സരം കഥാരചന മത്സരം, നാടൻപാട്ട് ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നീ മത്സരങ്ങൾ നടത്തി .രക്ഷിതാക്കളുടെ സ്കൂൾ ഓർമ്മകൾ -- ചേർത്ത് ഇ- മാഗസിൻ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. അമ്മ -വായന തുടർന്നു കൊണ്ടു പോകുന്നുണ്ട്. കവിതാശിൽപ്പശാല ഓഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്. | 2024 25 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം 14/ 6 /20024 നടന്നു ക്ലബ്ബ് കൺവീനറായി ദേവദർശൻ ആർ യൂണിറ്റ് കൺവീനറായി ഗായത്രി പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 20/6/20024ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി പി രാമൻ നിർവഹിച്ചു കൈയെഴുത്ത് മത്സരം .ചിത്രരചന, കവിത രചന മത്സരം കഥാരചന മത്സരം, നാടൻപാട്ട് ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നീ മത്സരങ്ങൾ നടത്തി .രക്ഷിതാക്കളുടെ സ്കൂൾ ഓർമ്മകൾ -- ചേർത്ത് ഇ- മാഗസിൻ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. അമ്മ -വായന തുടർന്നു കൊണ്ടു പോകുന്നുണ്ട്. കവിതാശിൽപ്പശാല ഓഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്. | ||