"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ജിഎച്ച്എസ്എസ് പേരശ്ശന്നൂർ എൻഎസ്എസ് യൂണിറ്റിന്റെ(No:662) ആഭിമുഖ്യത്തിൽ ജനറൽ ഓറിയന്റേഷൻ ക്ലാസ്സും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടന്നു.) |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:ജനറൽ ഓറിയന്റേഷൻ ക്ലാസ്സും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും.jpg|ലഘുചിത്രം|കുറ്റിപ്പുറം എക്സൈസ് ഓഫീസർ ശ്രീ ഗണേഷ് ലഹരി ബോധവൽക്കരണ ക്ലാസ് എടുക്കുന്നു]] | [[പ്രമാണം:ജനറൽ ഓറിയന്റേഷൻ ക്ലാസ്സും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും.jpg|ലഘുചിത്രം|കുറ്റിപ്പുറം എക്സൈസ് ഓഫീസർ ശ്രീ ഗണേഷ് ലഹരി ബോധവൽക്കരണ ക്ലാസ് എടുക്കുന്നു]] | ||
ജിഎച്ച്എസ്എസ് പേരശ്ശന്നൂർ എൻഎസ്എസ് യൂണിറ്റിന്റെ(No:662) ആഭിമുഖ്യത്തിൽ ജനറൽ ഓറിയന്റേഷൻ ക്ലാസ്സും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടന്നു. കുറ്റിപ്പുറം എക്സൈസ് ഓഫീസർ ശ്രീ ഗണേഷ് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ശ്രീ ബിധു.ബി, പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ ടി, അധ്യാപകരായ ദേവിക, അഭിലാഷ് ,രാജീവ് ,ശ്രീലത എൻഎസ്എസ് വളണ്ടിയേഴ്സ് ആയ ഹസനൽ ഫാരിസ്, ആര്യ നന്ദ, ഫാത്തിമ നഹല, റഹ്മത്തുള്ള, ആര്യ തുടങ്ങിയവർ സംസാരിച്ചു. | ജിഎച്ച്എസ്എസ് പേരശ്ശന്നൂർ എൻഎസ്എസ് യൂണിറ്റിന്റെ(No:662) ആഭിമുഖ്യത്തിൽ ജനറൽ ഓറിയന്റേഷൻ ക്ലാസ്സും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടന്നു. കുറ്റിപ്പുറം എക്സൈസ് ഓഫീസർ ശ്രീ ഗണേഷ് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ശ്രീ ബിധു.ബി, പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ ടി, അധ്യാപകരായ ദേവിക, അഭിലാഷ് ,രാജീവ് ,ശ്രീലത എൻഎസ്എസ് വളണ്ടിയേഴ്സ് ആയ ഹസനൽ ഫാരിസ്, ആര്യ നന്ദ, ഫാത്തിമ നഹല, റഹ്മത്തുള്ള, ആര്യ തുടങ്ങിയവർ സംസാരിച്ചു. | ||
== പങ്കാളിത്ത ഗ്രാമം-4-8-2024 == | |||
[[പ്രമാണം:NSS പ്രവർത്തനം.jpg|ലഘുചിത്രം|പങ്കാളിത്ത ഗ്രാമത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധൻ നിർവഹിക്കുന്നു]] | |||
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ NSS യൂണിറ്റ് പുതുതായി ഏറ്റെടുത്ത പങ്കാളിത്ത ഗ്രാമത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.ടി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മുഹ്സിനത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ, SMC ചെയർമാൻ മുസ്തഫ, പി.ടി.എ.എക്സിക്യൂട്ടീവ് അംഗം ഷാഫി,പ്രിൻസിപ്പൽ ബിധു.ബി, പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ ടി, അധ്യാപകരായ അഭിലാഷ്,ലിജി,സതീഷ്,സലീന ശ്രീലത എന്നിവർ പങ്കെടുത്തു. തുടർന്ന് പങ്കാളിത്ത ഗ്രാമത്തിലെ അംഗനവാടി പരിസരം വൃത്തിയാക്കി. |
19:44, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജനറൽ ഓറിയന്റേഷൻ ക്ലാസ്സും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും
ജിഎച്ച്എസ്എസ് പേരശ്ശന്നൂർ എൻഎസ്എസ് യൂണിറ്റിന്റെ(No:662) ആഭിമുഖ്യത്തിൽ ജനറൽ ഓറിയന്റേഷൻ ക്ലാസ്സും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടന്നു. കുറ്റിപ്പുറം എക്സൈസ് ഓഫീസർ ശ്രീ ഗണേഷ് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ശ്രീ ബിധു.ബി, പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ ടി, അധ്യാപകരായ ദേവിക, അഭിലാഷ് ,രാജീവ് ,ശ്രീലത എൻഎസ്എസ് വളണ്ടിയേഴ്സ് ആയ ഹസനൽ ഫാരിസ്, ആര്യ നന്ദ, ഫാത്തിമ നഹല, റഹ്മത്തുള്ള, ആര്യ തുടങ്ങിയവർ സംസാരിച്ചു.
പങ്കാളിത്ത ഗ്രാമം-4-8-2024
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ NSS യൂണിറ്റ് പുതുതായി ഏറ്റെടുത്ത പങ്കാളിത്ത ഗ്രാമത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.ടി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മുഹ്സിനത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ, SMC ചെയർമാൻ മുസ്തഫ, പി.ടി.എ.എക്സിക്യൂട്ടീവ് അംഗം ഷാഫി,പ്രിൻസിപ്പൽ ബിധു.ബി, പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ ടി, അധ്യാപകരായ അഭിലാഷ്,ലിജി,സതീഷ്,സലീന ശ്രീലത എന്നിവർ പങ്കെടുത്തു. തുടർന്ന് പങ്കാളിത്ത ഗ്രാമത്തിലെ അംഗനവാടി പരിസരം വൃത്തിയാക്കി.