"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
[[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]]
==ഹരിതസഭ==
==ഹരിതസഭ==
പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ പങ്കെടുക്കുകയുണ് വിജയിക്കുകയും ചെയ്തു [[പ്രമാണം:380982023h.jpg|center|ലഘുചിത്രം]]
കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിത സഭയിൽ ഞങ്ങളുടെ കുട്ടികളും പങ്കെടുത്തു.
 
മാലിന്യസംസ്‌കരണരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത് .സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു.  ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് മാലിന്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ വിജയിക്കുകയും ചെയ്തു. [[പ്രമാണം:380982023h.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]]