"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.[[പ്രമാണം:380982023l.jpg|center|ലഘുചിത്രം]] | സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.[[പ്രമാണം:380982023l.jpg|center|ലഘുചിത്രം]] | ||
==സ്കൂൾ പച്ചക്കറി തോട്ടം== | |||
'''<big>കാ</big>'''ർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു. | == വിഷമയമില്ലാത്ത ഉച്ചഭക്ഷണം ....സ്കൂൾ പച്ചക്കറി തോട്ടം == | ||
'''<big>കാ</big>'''ർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു. | |||
സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടെന്ന് എല്ലാ പച്ചക്കറികളും ഇവിടെത്തന്നെയാണ് കൃഷി ചെയ്തുവരുന്നത്. വെണ്ട പയർ തക്കാളി വഴുതന മുളക് എന്നിവയെല്ലാം ഇവിടെകൃഷി ചെയ്യുന്നു.കുട്ടികൾ തന്നെ ഇതിന്റെ പരിപാലനം ഏറ്റെടുക്കുകയുംസംരക്ഷണം നൽകുകയും ചെയ്തുവരുന്നു.പന്തളം തെക്കേക്കര കൃഷിഭവനിൽ നിന്നുള്ള സഹായവും സഹകരണവും ഞങ്ങൾക്ക് ലഭിക്കാറുണ്ട്. | |||
ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.[[പ്രമാണം:380982023k.jpg|center|ലഘുചിത്രം]] | |||
[[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023k1.jpg|center|ലഘുചിത്രം]] | ||
==ഹരിതസഭ== | ==ഹരിതസഭ== | ||
പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ പങ്കെടുക്കുകയുണ് വിജയിക്കുകയും ചെയ്തു [[പ്രമാണം:380982023h.jpg|center|ലഘുചിത്രം]] | പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ പങ്കെടുക്കുകയുണ് വിജയിക്കുകയും ചെയ്തു [[പ്രമാണം:380982023h.jpg|center|ലഘുചിത്രം]] | ||
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]] | ||