"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
== ചരിത്രം ==
== ചരിത്രം ==
1948-ഇൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം തകടിയേൽ കുടുംബക്കാർ നല്കിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ആയതിനാൽ തകടിയേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.1 മുതൽ 5 വരെക്ലാസുകളിലായി 64 കുട്ടികൾ  ഉണ്ട്.76 വർഷമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന ഈ വിദ്യാലയം കുടയത്തൂർ പ്രദേശത്ത് സാധാരണക്കാരുടെ ഉയർച്ചക്കും ഉന്നമനത്തിനും കാരണമായിട്ടുണ്ട്.മികവാർന്ന പ്രവർത്തനങ്ങളിലൂടെയും ചിട്ടയായ ക്രമീകരണങ്ങളിലൂടെയും പരസ്പര സഹകരണത്തിലൂടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തുയരുവാനും കുട്ടികളുടെ എണ്ണം മെച്ചപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഭൂരിപക്ഷവും .ഈ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് മേഖലകളിൽ മികച്ച വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.

{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}

11:25, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1948-ഇൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം തകടിയേൽ കുടുംബക്കാർ നല്കിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ആയതിനാൽ തകടിയേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.1 മുതൽ 5 വരെക്ലാസുകളിലായി 64 കുട്ടികൾ ഉണ്ട്.76 വർഷമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന ഈ വിദ്യാലയം കുടയത്തൂർ പ്രദേശത്ത് സാധാരണക്കാരുടെ ഉയർച്ചക്കും ഉന്നമനത്തിനും കാരണമായിട്ടുണ്ട്.മികവാർന്ന പ്രവർത്തനങ്ങളിലൂടെയും ചിട്ടയായ ക്രമീകരണങ്ങളിലൂടെയും പരസ്പര സഹകരണത്തിലൂടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തുയരുവാനും കുട്ടികളുടെ എണ്ണം മെച്ചപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഭൂരിപക്ഷവും .ഈ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് മേഖലകളിൽ മികച്ച വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.

...തിരികെ പോകാം...