"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വാർഷിക ജനറൽബോഡി: അടിസ്ഥാന വിവരം
(→‎വാർഷിക ജനറൽബോഡി: അടിസ്ഥാന വിവരം)
വരി 245: വരി 245:


=== <big>വാർഷിക ജനറൽബോഡി</big> ===
=== <big>വാർഷിക ജനറൽബോഡി</big> ===
മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 29ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ മാധവൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അഡ്വ പി രാഘവൻ അധ്യക്ഷനായി.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ ബി വരവ് ചെലവു കണക്കുകൾ അവതരിപ്പിച്ചു.എസ്എംസി ചെയർമാൻ ഇ രാഘവൻ, രാമകൃഷ്ണൻ ജയപുരം തുടങ്ങിവർ സംസാരിച്ചു.പുതിയ വർഷത്തേക്കുള്ള പിടിഎ,എംപിടിഎ, എസ് എം സി കമ്മിറ്റി യെ യോഗം തെരഞ്ഞെടുത്തു.മദർ പിടി
എ പ്രസിഡന്റ് ശ്രീജ സിവി നന്ദി പറഞ്ഞു.
ഭാരവാഹികൾ:
പിടിഎ
രാമകൃഷ്ണൻ ജയപുരം (പ്രസിഡന്റ്)
രവീന്ദ്രൻ ആലിനടുക്കം (വൈസ് പ്രസിഡന്റ്)
എംപിടിഎ
ജ്യോതി എ ഇട്ടക്കാട് (പ്രസിഡന്റ്)
എസ് എം സി
ഇ രാഘവൻ (ചെയർമാൻ)
[[പ്രമാണം:11073 ptageneralbody 1.jpg|പകരം=pta|നടുവിൽ|ലഘുചിത്രം|വാർഷിക ജനറൽബോഡിയോഗം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവൻ ഉദ്ഘാടനം ചെയ്യുന്നു]]
emailconfirmed
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539729" എന്ന താളിൽനിന്ന് ശേഖരിച്ചത്