"ജി.എച്ച്.എസ്‌. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
ദേശീയ ഹിന്ദി ദിനം: അടിസ്ഥാന വിവരം
വരി 117: വരി 117:
=== <big>ദേശീയ ഹിന്ദി ദിനം</big> ===
=== <big>ദേശീയ ഹിന്ദി ദിനം</big> ===
സപ്തംബർ 14ന് ദേശീയഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ വിവിധ ഡീമുകളായി അവതരിപ്പിച്ച ഹിന്ദി സ്കിറ്റുകൾ ഏറെ ശ്രദ്ധയാകർഷിച്ചു.സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി നേതൃത്വം നൽകി

=== <big>സ്കൂൾതല ശാസ്ത്രമേള</big> ===
സപ്തംബർ 18ന്  <big>സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ശാസ്ത്രഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ  സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികളെ ഇതിൽ നിന്നും തെരെഞ്ഞെടുത്തു.</big>

=== <big>പഠനയാത്ര</big> ===
=== <big>പഠനയാത്ര</big> ===
ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി.

"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്