"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 299: വരി 299:


<references />
<references />
== '''ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു''' ==
[[പ്രമാണം:19009-prliminary_camp_2024-27_2.jpg|ലഘുചിത്രം|408x408ബിന്ദു|prliminary camp 2024-27 2]]
[[പ്രമാണം:19009-liitle_kites_2024-27_preliminary_camp_-HM.jpg|നടുവിൽ|ലഘുചിത്രം|397x397ബിന്ദു|-liitle kites 2024-27 preliminary camp -HM]]
ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചി ൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു  ഐ.ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാ ക്യാമ്പ് പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീന് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ ,   കൈറ്റ് മാസ്റ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ ,കൈറ്റ് മിസ്ട്രസ് സി. റംല ടീച്ചർ പി. ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു.
[[പ്രമാണം:19009-prliminary_camp_2024-27_1.jpg|ലഘുചിത്രം|421x421ബിന്ദു|prliminary camp 2024-27 1]]
[[പ്രമാണം:19009-prliminary_camp_2024-27_3.jpg|ഇടത്ത്‌|ലഘുചിത്രം|414x414ബിന്ദു|prliminary camp 2024-27 -master trainer Bindu teacher]]
942

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555331" എന്ന താളിൽനിന്ന് ശേഖരിച്ചത്