"ജി.എച്ച്.എസ്‌. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
ഒണാഘോഷം: അടിസ്ഥാന വിവരം
11073 (സംവാദം | സംഭാവനകൾ)
ചിത്ര വായന: അടിസ്ഥാന വിവരം
വരി 89: വരി 89:

=== <big>ചിത്ര വായന</big> ===
=== <big>ചിത്ര വായന</big> ===
മുന്നാട് : വായന ദിനത്തിന് ചിത്രത്തിനെന്തു പ്രസക്തി എന്നു ശങ്കിച്ചവർക്ക് വാക്കുകളും വരകളും മറുപടി നല്കിയപ്പോൾ മുന്നാട് ഗവ.ഹൈസ്കൂൾ വായന ദിന ഉദ്ഘാടനം മനസ്സിൽ കൊത്തിവെച്ച ഓർമ്മശില്പമായി മാറി.
'മുന്നാട് : വായന ദിനത്തിന് ചിത്രത്തിനെന്തു പ്രസക്തി എന്നു ശങ്കിച്ചവർക്ക് വാക്കുകളും വരകളും മറുപടി നല്കിയപ്പോൾ മുന്നാട് ഗവ.ഹൈസ്കൂൾ വായന ദിന ഉദ്ഘാടനം മനസ്സിൽ കൊത്തിവെച്ച ഓർമ്മശില്പമായി മാറി.

കാസറഗോഡിന്റെ അഭിമാനം ശ്രീ അംബികാസുതൻ മാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ', കുട്ടികൾ ഭാവാത്മകമായി വായിച്ചപ്പോൾ , പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ ശ്യാമ ശശി അത് കാൻവാസിൽ പകർത്തി. അത്രയും നേരം കുട്ടികളിലുണ്ടായ നിശ്ശബ്ദത എല്ലാവരിലും കുളിർമ കോരിയിട്ടു. കഥയിൽ നിന്നും ചിത്രത്തിലേക്കും ചിത്രത്തിൽ നിന്നും കഥയിലേക്കുമുള്ള പകർന്നാട്ടം കുട്ടികൾ ഏറ്റുവാങ്ങുക തന്നെ ചെയ്തു.

"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്