"ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

           വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും എത്തുന്നവരാണ്. ഗാമീണാന്തരീക്ഷത്തിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ തൊഴിൽചെയ്ത് കുടുംബം പുലർത്തുന്ന സാധാരണക്കാക്കാരായ രക്ഷിതാക്കളാണ് സ്‌കൂളിലെ പി. ടി. എ അംഗങ്ങൾ. ഭൗതീകാന്തരീക്ഷങ്ങൾ മെച്ചപ്പെട്ടതാണെങ്കിലും ജനസംഖ്യയിലുള്ള കുറവും അൺ എയ്ഡഡ് വിദ്യാലയങ്ങളോടുള്ള അമിത ആഭിമുഖ്യവും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നത് കാണാതെ വയ്യ.  

           നിലവിൽ ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുളിൽ പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അദ്ധ്യാപകരാണ് അധ്യയനത്തിന് നേതൃത്വം നൽകുന്നത്. ഇവർതന്നെ മുൻകൈയെടുത്ത് പ്രീ-പ്രൈമറി തലത്തിൽ രണ്ട് അധ്യാപകരെ നിലനിർത്തി അതിലൂടെ ഒന്നാം ക്ലാസ് അഡ്മിഷൻ വർധിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി ഡിവിഷനുകൾ സർക്കാർ അംഗീകൃതമാക്കുന്നതിന് അധികാരികളുടെ സത്വരശ്രദ്ധ ക്ഷണിക്കുവാൻ തദ്ദേശ ഭരണ ഭരണ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

           അധ്യാപകരെ കൂടാതെ PTCM/COOK എന്നിവരും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ്. പഠനപ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയിലുള്ള ക്ലാസ് റൂം, ലൈബ്രറി, പരീക്ഷണ - പഠന സാമഗ്രികൾ, പ്രൊജക്ടർ, ഇന്റർനെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടർ എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

            ഗ്രാമപഞ്ചായത്ത്, M.P, S.S.A തുടങ്ങിയവരുടെ സാമ്പത്തിക സഹായത്തോടെ വിദ്യാലയത്തിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്. S.S.A പദ്ധതിയിൽപ്പെടുത്തി ക്ലാസ്‌റൂം ലൈബ്രറിയും പുസ്തകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാവശ്യമായ അലമാരമായും ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായങ്ങൾ ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായകരമായിട്ടുണ്ട്. അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ റിസോർസ് ഗ്രൂപ്പ് (SRG)  രൂപീകരിച്ച് രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരുകയും അക്കാദമിക പ്രവർത്തങ്ങളുടെ ഗുണനിലവാരം ഉയർത്തുവാനുള്ള ക്രിയാത്മക ചർച്ചകൾക്ക് ഈ യോഗങ്ങൾ വേദിയാകാറുണ്ട്. അക്കാദമിക പ്രവർത്തങ്ങളുടെ കൃത്യമായ വിലയിരുത്തൽ നടത്തി പോരായ്മകൾ പരിഹരിക്കുവാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിദ്യാലയത്തിന്റെ മെച്ചപ്പെട്ട പ്രവർത്തങ്ങൾക്കായി S.M.C, M.P.T.A, S.S.G എന്നിവയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.     

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_മരുത്തോർവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്