"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
No edit summary
 
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
== ആമുഖം ==
== ആമുഖം ==
അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജീവിതത്തിന്റെ നനവൂറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രായോഗികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്കൃത പാഠശാല  സ്ഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന് എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപുരുഷനായ ഗുരുദേവൻ അറിവിന്റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.[[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ  വായിക്കുക]]  

"https://schoolwiki.in/എസ്_എൻ_ഡി_പി_എച്ച്_എസ്_എസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്