"സെന്റ്.മേരീസ് എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മലയാറ്റൂർ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം തുടങ്ങിയ കാലഘട്ടത്തിൽ മലയാറ്റൂരിനോട് അടുത്തുള്ള പ്രദേശങ്ങളിലൊന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഗുരുകുല വിദ്യാഭ്യാസം നിലനിന്നിരുന്നു എങ്കിലും എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. കുടിയാന്മാരുടെ മക്കൾ കുഞ്ഞിലെ തന്നെ പണിക്ക് പോകേണ്ടിവന്നു മാതാപിതാക്കൾ അക്ഷരജ്ഞാനം ഇല്ലാത്തവരായതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വവും ആവശ്യകതയും അവർ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് അവരുടെ മക്കൾക്ക് വിദ്യാഭ്യാസം എന്നത് ഒരു കിട്ടാകനിയായിരുന്നു . ഈ സാഹചര്യത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം കിട്ടുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാരുടെ സഹകരണത്തോടെ മലയാറ്റൂർ സെന്റ് തോമസ് പള്ളിയുടെ കീഴിൽ പെരിയാറിന്റെ തീരത്തു 1895 -ൽ നമ്മുടെ വിദ്യാലയം ആരംഭിക്കുകയും തുടർന്ന് 1912 ഔദ്യോദിക അംഗീകാരം ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||