"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
22:29, 20 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 90: | വരി 90: | ||
|+ | |+ | ||
![[പ്രമാണം:21060 lk radio.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | ![[പ്രമാണം:21060 lk radio.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | ||
![[പ്രമാണം:21060 lk radio 1.jpg|ലഘുചിത്രം]] | ![[പ്രമാണം:21060 lk radio 1.jpg|ലഘുചിത്രം|നടുവിൽ]] | ||
|} | |} | ||
| വരി 100: | വരി 100: | ||
|+ | |+ | ||
![[പ്രമാണം:21060 lk lk test.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 lk lk test.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
=== പ്രിലിമിനറി ക്യാമ്പ് === | |||
കർണ്ണ കയമ്മൻ സ്കൂളിൽ 2024 ആഗസ്റ്റ് 29 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ലൈവ്ൻ പോൾ നേതൃത്വം വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകൾ നടന്നത്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-LK-CAMP1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-LK-CAMP2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-LK-CAMP3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-LK-CAMP4.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== രക്ഷാകർതൃ സംഗമം === | |||
2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. കൈറ്റ്സിലെ കുട്ടികൾ ആർജിച്ചെടുക്കുന്ന കഴിവുകളെ കുറിച്ചും , അവർ സമൂഹത്തോട് എത്രത്തോളം പ്രതിബദ്ധരായിരിക്കണം എന്നതിനെക്കുറിച്ചും ആണ് മീറ്റിംഗിൽ അവതരിപ്പിച്ചത്. | |||
ക്യാമ്പിലെ അനുഭവങ്ങളെ കുറിച്ച് കുട്ടികൾ രക്ഷിതാക്കളുമായി പങ്കുവെച്ചു .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുന്നിൽ പ്രദർശിപ്പിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 LK MEET1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-LK-MEET2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== കൈറ്റ്സ് വർക്ക് ബുക്ക് വിതരണം === | |||
2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികൾക്ക് വർക്ക് ബുക്ക് കൊടുക്കുവാൻ തീരുമാനിച്ചതിന് തുടർന്ന് . വർക്ക് ബുക്കുകൾ ബൈൻഡ് ചെയ്ത് തയ്യാറാക്കുകയും . പിടിഎ പ്രസിഡന്റ് സീ സനോജ്,എച്ച് എം നിഷ ടീച്ചർ എന്നിവരിൽ നിന്നും പ്രവർത്തന പുസ്തകം 40 ഓളം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 LK BOOK.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== കൈറ്റ്സ് വാർത്ത === | |||
2024 27 ബാച്ചിലെ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്തവീഡിയോ തയ്യാറാക്കി. കൈറ്റ്സ് അദ്ധ്യാപകരുടെ സഹായത്തോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയായ വൈഷ്ണവി വാർത്തകൾ വായിക്കുകയും മറ്റു വിദ്യാർത്ഥികൾ റിപ്പോർട്ട് തയ്യാറാക്കി എഡിറ്റിംഗ് ചെയ്ത് ,കർണ്ണകി ടിവി ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുവാനും പഠിച്ചു . | |||
{| class="wikitable" | |||
|+ | |||
! | |||
|} | |||
=== ഡിജിറ്റൽ പൂക്കള മത്സരം === | |||
13/9/24 ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി . ഇരുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത് .inkscape എന്ന software ലാണ് വിദ്യാർത്ഥികൾ പൂക്കളം നിർമ്മിച്ചത്.10 മണി മുതൽ 12 മണി വരെ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ മൂന്നു വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായി. സഞ്ജയ് കൃഷ്ണ, നൃത്വവിത് എന്നീ വിദ്യാർത്ഥികൾ ഒന്നാം സമ്മാനവും . ആഗ്നേ നായർ രണ്ടാം സമ്മാനവും നേടി | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 LK POOKALAM1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 LK POOKALAM2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |} | ||