"ജി.യു.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 117: | വരി 117: | ||
== [[ജി.യു.പി.എസ്. ചെങ്ങര/ചിത്രശാല|ചിത്രശാല]] == | == [[ജി.യു.പി.എസ്. ചെങ്ങര/ചിത്രശാല|ചിത്രശാല]] == | ||
==2024-2025== | |||
സ്കൂൾ പ്രവർത്തനങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== |
13:51, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ചെങ്ങര | |
---|---|
വിലാസം | |
ചെങ്ങര GUPS CHENGARA , ഇരിവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0483 2796646 |
ഇമെയിൽ | chengaragups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48253 (സമേതം) |
യുഡൈസ് കോഡ് | 32050100201 |
വിക്കിഡാറ്റ | Q64564377 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാവനൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 589 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ യു പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ഭാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിഫ്ന |
അവസാനം തിരുത്തിയത് | |
26-07-2024 | Gups48253 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെങ്ങര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് ചെങ്ങര .
ചരിത്രം
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തിൽ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ൽ ജന്മംകൊണ്ട ചെങ്ങര ഗവൺമെൻറ് യു.പി.സ്കൂൾ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നിൽകുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലാബ് സയൻസ്ലാബ് മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിലൊന്നാണ് ചെങ്ങര ഗവ.യു.പി.സ്കൂളിന്റേത്.ലാബിൽ ക്ലാസിലെ ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻതക്ക ഫർണിച്ചറുകളും ശാസ്ത്രോപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട് കൂടുതൽ വായിക്കുക
സാരഥികൾ
സ്കൂൾ മാനേജ്മെന്റ് കമ്മറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്. എം. സി. എന്നു പേരിലുള്ള ഈ സംഘടന വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുന്നതിൽ കാതലായ പങ്കു വഹിക്കുന്നു. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദഗ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും ജനങ്ങളും പങ്കാളികളാകുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.
മാനേജ്മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- ജി.യു.പി.എസ്. ചെങ്ങര/ടാലെന്റ് ലാബ് 2018
മുൻസാരഥികൾ
sl no: | പേര് | കാലഘട്ടം |
---|---|---|
1 | M C Jose | 2008-2018 |
2 | Raju joseph | 2018-19 |
3 | Subrahmanian Padukanni | 2019-20 |
4 | Mohammed E | 2020-22 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
2024-2025
സ്കൂൾ പ്രവർത്തനങ്ങൾ
വഴികാട്ടി
- അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (29കിലോമീറ്റർ)
- അരീക്കോട് നിന്ന് മഞ്ചേരി ബസ്സിൽ കയറി ചെങ്ങര എന്ന സ്ഥലത്ത് ഇറങ്ങുക
{{#multimaps:11.16909,76.07711|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48253
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ