"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
→ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്: അടിസ്ഥാന വിവരം |
||
| വരി 186: | വരി 186: | ||
| | | | ||
|} | |} | ||
=== <big>ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു സ്കൂളിൽ</big> === | |||
മുന്നാട് ഗവ. ഹൈസ്കൂൾ പ്രവേശ കവാടം ജൂലൈ 25 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യ്തു | |||
പുലിക്കോട് മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതിയമ്മയുടെയും സ്മരണക്കായി കുടുംബാംഗങ്ങളാണ് പ്രവേശ കവാടം നിർമ്മിച്ചു നൽകിയത് | |||
______________________ | |||
ആർ.എം.എസ്.എ പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച മുന്നാട് ഗവ. ഹൈസ്കൂളിന് വേണ്ടി നിർമ്മിച്ച പ്രവേശ കവാടം ജൂലൈ 25 ന് (വ്യാഴം) രാവിലെ 9 മണിക്ക് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യ്തു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ എ അധ്യക്ഷത വഹിച്ചു. പ്രവേശന കവാം നിർമ്മിച്ചു നൽകിയ കുടുംബത്തെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.ശില്പി ജയറാമിനെ പൊന്നാട അണിയിച്ച് ആദരിച്ചു.മന്ത്രി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ എസ്.എൻ. സരിത എന്നിവർ മുഖ്യാതിഥികളായിരുന്നു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ, പഞ്ചായത്ത് വികസന കാര്യ സ്ഥിതസമിതി ചെയർപേഴ്സൺ ലതാ ഗോപി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം പി. ശ്രുതി, കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി.ദിനേശ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. അനന്തൻ (സി.പി.എം), ഇ കുഞ്ഞികൃഷ്ണൻ നായർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് )ദിലീപ് പള്ളഞ്ചി (ബി.ജെ.പി) , | |||
എസ് എം.സി ചെയർമാൻ ഇ രാഘവൻ , സ്കൂൾ പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. രാഘവൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി.വേണുഗോപാലൻ വിസ്മയകരുണാകരൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണുമായ എം ധന്യ സ്വാഗതവും ജനറൽ കൺവീനറും സ്കൂൾ പ്രധാനാധ്യാപകനുമായ കെ.രാജൻ നന്ദിയും പറഞ്ഞു. | |||
മുന്നാട് പുലിക്കോട്ടെ മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതിയമ്മയുടെയും സ്മരണക്കായി അവരുടെ കുടുംബാംഗങ്ങളാണ് സ്കൂൾ പ്രവേശ കവാടം നിർമ്മിച്ചത്. | |||
അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി അതിൻ്റെ തുകയാണ് പ്രവേശ കവാടത്തിൻ്റെ നിർമ്മാണത്തിനായി നീക്കിവെച്ചത്. 2020 ൽ അന്നത്തെ എം.എൽ എകെ. കുഞ്ഞിരാമൻ യും അന്നത്തെ പി.ടി.എ പ്രസിഡണ് വേണ്ടു ഗോപാൽ കക്കോട്ടമ്മയും ചേർന്നാണ് കുടുംബാംഗങ്ങളിൽ നിന്ന് പ്രവേശകവാടം നിർമ്മിക്കുന്ന വിവരം കൈപറ്റിയത്. | |||
[[പ്രമാണം:11073 gate3.jpg|പകരം=gate|ഇടത്ത്|ലഘുചിത്രം|മന്ത്രിയെ കാത്ത് വൻ ജനാവലി]] | |||
[[പ്രമാണം:11073 gate2.jpg|പകരം=gate|നടുവിൽ|ലഘുചിത്രം|മന്ത്രി എത്തുന്നു]] | |||