"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 123: | വരി 123: | ||
[[പ്രമാണം:43240 lahariVirudham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പരിപാടി|ഇടത്ത്]] | [[പ്രമാണം:43240 lahariVirudham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പരിപാടി|ഇടത്ത്]]'''ജൂലൈ''' | ||
== '''വനമഹോത്സവം''' == | |||
ജൂലൈ ആദ്യവാരം ആഘോഷിക്കുന്ന ഒരാഴ്ചത്തെ വൃക്ഷത്തൈ നടൽ ഉത്സവമായ വനമഹോത്സവം പ്രത്യേക അസംബ്ലിയോടും ചെടികൾ നട്ടും സാമൂഹ്യ ഉത്തരവാദിത്വബോധം സൃഷ്ടിക്കാനും പരിസ്ഥിതിയെ പരിപാലിക്കാൻ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്ന വീഡിയോ പ്രദർശനത്തിനോടൊപ്പം ആചരിച്ചു. | |||
== '''ജൈവവൈവിധ്യ പൂന്തോട്ട സന്ദർശനം''' == | |||
5-ാം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രം ഒന്നാമത്തെ യൂണിറ്റുമായി ബന്ധപെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളായണി കാർഷിക കോളേജിലെ ജൈവവൈവിധ്യ പൂന്തോട്ട സന്ദർശനം നടത്തി. വിവിധങ്ങളായ സസ്യങ്ങളും പൂമ്പാറ്റ, പുഴു, തവള, മീൻ, പക്ഷികൾ എന്നീ ജീവി വർഗ്ഗങ്ങളെയും കുട്ടികൾക്കവിടെ നിരീക്ഷിച്ചു രേഖപെടുത്താൻ കഴിഞ്ഞു. വിവിധ കൃഷിരീതികളും മിക്സഡ് ഇറിഗേഷൻ പോലുള്ളവയും കുട്ടികൾക്ക് പുതു അനുഭവം നൽകി. പാഠപുസ്തകത്തിനു പുറമേ അറിവിന്റെ നേർക്കാഴ്ച നൽകാൻ ഈ സന്ദർശനം ഉപകരിച്ചു. | |||
== '''ബഷീർ ദിനം''' == | |||
ജൂലൈ 5, മലയാള സാഹിത്യം സാധാരണക്കാർക്കിടയിലും ഇറങ്ങിച്ചെല്ലാൻ കാരണഭുതനായ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന കേരളം കണ്ട മികച്ച കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കാൻ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ ബഷീർ ജീവചരിത്രക്കുറിപ്പ് വായന, ബഷീർ കഥാപാത്ര ചിത്രീകരണം, പൂവമ്പഴം കഥയുടെ നാടകവിഷ്കാരം, ബഷീർ പതിപ്പ് പ്രകാശനം, വായനക്കുറിപ്പ് അവതരണം, കഥ പറച്ചിൽ എന്നിവ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി സരിത ടീച്ചർ കുട്ടികളെ അഭിനന്ദിക്കുകയും ബഷീർ കഥകളുടെ പ്രാധാന്യം വിവരിച്ചു നൽകുകയും ചെയ്തു. | |||
== '''അമ്മ വായന''' == | |||
വായന മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബ് ' '''അമ്മ വായന'''<nowiki/>' എന്ന ആശയം നടപ്പിലാക്കി. രക്ഷിതാക്കളുടെ പ്രത്യേകിച്ച് അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായാണ് ഈ പദ്ധതി. നമ്മുടെ സ്കൂളിലെ മുൻ അധ്യാപികയും കേരള എസ്. സി. ആർ. ടി യുടെ പ്രീ പ്രൈമറി റിസർച്ച് ഓഫീസറുമായിരുന്ന ഷൈല ജാസ്മിൻ ടീച്ചർ അമ്മവായന യുടെ ഉദ്ഘാടനം ചെയ്തു . | |||
== '''ലോക ജനസംഖ്യാദിനം''' == | |||
1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടിയിലെത്തിയതിന്റെ സ്മരണാർത്ഥം ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. | |||
ആ ലക്ഷ്യം നിറവേറ്റാൻ ജനസംഖ്യ ദിനചാരണം ഗണിത ക്ലബ് ഗണിത അസംബ്ലിയിലൂടെ വലിയ സംഖ്യ കണക്കുകളിലൂടെയും അന്നത്തെ ദിവസത്തെ പ്രാധാന്യം ഗണിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസിലൂടെയും കുട്ടികളിൽ അവബോധം സൃഷ്ടിച്ചു. | |||