"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
== '''പൈ ദിനം -ജുലൈ 22''' == | == '''പൈ ദിനം -ജുലൈ 22''' == | ||
ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 22/ 7 എന്നാണ് വായിക്കുന്നത്.പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പൈ ദിന ക്വിസ് നടത്തി .പൈ യുടെ ഉത്ഭവം ,ചരിത്രം ,ഉപയോഗം ,ഗണിത ശാസ്ത്രജ്ഞർ ഇവയായിരുന്നു വിഷയം ക്വിസിൽ സാന്ദ്ര -10 സി ഒന്നാം സ്ഥാനവും ആതിര- 8 ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | |||