"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12047 (സംവാദം | സംഭാവനകൾ)
12047 (സംവാദം | സംഭാവനകൾ)
യുവ കവയത്രി ലിജിന കടുമേനിക്ക്‌ ആദരം
വരി 40: വരി 40:

<nowiki>:</nowiki>    അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൂൾ മാനേജർ റവ ഫാദർ മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ  മുഖ്യാ ധ്യാപകൻ  ശ്രീ ജിജി എം എ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നൃത്തശില്പം, കവിതാലാപനം, സംഘഗാനം തുടങ്ങിയവ അവതരിപ്പിച്ചു. സ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടുമേനി ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു,ശ്രീമതി ഡെറ്റ്‌സി തോമസ് ,ശ്രീ തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി തുടങ്ങിയവർ നേതൃത്വം നൽകി.

===  യുവ കവയത്രി ലിജിന കടുമേനിയെ ആദരിച്ചു    ===
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
[[പ്രമാണം:12047 poet 24.jpg|ലഘുചിത്രം|യുവ കവയത്രി ലിജിന കടുമേനിക്ക്‌ ആദരം ]]
<nowiki>:</nowiki>കടുമേനി സെൻറ് മേരീസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരള സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയ 'പട്ടയകള്ളാത്ത്  ' എന്ന കവിതയുടെ ' രചയിതാവുമായ ശ്രീമതി ലിജിന കടുമേനിയെ സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ച് ആദരിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജിജി എം എ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ  ഫാദർ മാത്യു വളവനാൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീമതി  ലിജിനയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ,ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അധ്യാപകൻ ശ്രീ തോമസ് എ ഡി സ്വാഗതവും സെക്രട്ടറി സിന്ധു അഗസ്റ്റിൻ നന്ദിയും അർപ്പിച്ചു .അധ്യാപക അനധ്യാപകർ, പിടി എ അംഗങ്ങൾ ,വിദ്യാർത്ഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .തന്റെ ചുറ്റുപാടുകളും ജീവിതാനുഭവങ്ങളുമാണ് മലവേട്ടുവ ഭാഷയിൽ രചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ സമുദായവും പഠിപ്പിച്ച ഗുരുക്കന്മാരുമാണ് കവിതാരചനയിൽ തൻ്റെ പ്രചോദനം എന്നും ശ്രീമതി ലിജിന കടുമേനി മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.